കേരളം
ചോദ്യം ചെയ്യാൻ ഹാജരാകണം; ലോറി ഉടമ മനാഫിന് നോട്ടീസയച്ച് ഉടുപ്പി പൊലീസ്
ചതയ ദിനാഘോഷത്തെചൊല്ലി ബിജെപിയിൽ പൊട്ടിത്തെറി.ദേശീയ കൗൺസിൽ അംഗം കെ. ബാഹുലേയൻ പാർട്ടി വിട്ടു
കുവൈറ്റ് ഇവാഞ്ചലിക്കൽ ഇടവകയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് പ്രൗഢോജ്വല തുടക്കം
ഓണാവധിക്ക് ശേഷം തിങ്കളാഴ്ച സംസ്ഥാനത്തെ സ്കൂളുകൾ തുറക്കും. സ്കൂൾ തുറന്ന് 7 ദിവസത്തിനകം ഓണപ്പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും. 30 ശതമാനം മാര്‍ക്ക് ലഭിക്കാത്തവര്‍ക്ക് പഠന പിന്തുണ നൽകും. ചുമതലപ്പെട്ട എല്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥരും വിദ്യാലയങ്ങൾ സന്ദർശിക്കുകയും പഠന പിന്തുണാ പ്രവർത്തനങ്ങൾക്ക് ആവശ്യമായ അക്കാദമിക ഇടപെടലുകൾ നടത്താനും നിർദേശം