കേരളം
സ്വപ്നയ്ക്കെതിരായ പരാതി അന്വേഷിക്കുന്നത് എഡിജിപിയുടെ നേതൃത്വത്തില്‍ പന്ത്രണ്ടംഗ സംഘം ! സംഘത്തിലുള്ളത് 10 അസിസ്റ്റന്റ് കമ്മീഷണര്‍മാരും ഒരു എസ്പിയും അഡീഷണല്‍ എസ്പിയും. സ്വപ്നയെ ഇന്നു തന്നെ അറസ്റ്റു ചെയ്യാന്‍ നീക്കം ! പാലക്കാട് നിന്ന് അറസ്റ്റ് ചെയ്താല്‍ തിരുവനന്തപുരത്തെത്തിക്കാനുള്ള സമയം എല്ലാത്തിനും മതിയാകുമെന്നും പോലീസ് വിലയിരുത്തല്‍. സര്‍ക്കാരിന് ആവശ്യമുള്ളത് സ്വപ്നയുടെ ഫോണോ ?
ഇന്ത്യാവിഷനിലൂടെ ദൃശ്യ മാധ്യമപ്രവര്‍ത്തകനായി. ഏഷ്യാനെറ്റ് ന്യൂസിലും ജയ്ഹിന്ദിലും പ്രവര്‍ത്തിച്ചു ! മുഖ്യമന്ത്രിയുടെ ദൂതനായി സ്വപ്നയെ സമീപിച്ച ഷാജ് കിരണ്‍ മുന്‍ മാധ്യമ പ്രവര്ത്തകന്. മാധ്യമ പ്രവര്‍ത്തന രംഗത്തെ പരിചയം ഉന്നതരുമായുള്ള ബന്ധത്തിന് സഹായിച്ചു ! മാധ്യമ പ്രവര്‍ത്തനം വിട്ട ശേഷം പിആര്‍ വര്‍ക്കും റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും. സ്വപ്ന വിവാദത്തില്‍ ഷാജ് ഇടപെട്ടത് മറ്റൊരു മാധ്യമ പ്രവര്‍ത്തകന്റെ നിര്‍ദേശ പ്രകാരമോ ?
കോഴിക്കോട് കോളജ് വിദ്യാർത്ഥിനിയ്ക്ക് വെട്ടേറ്റു; അക്രമകാരി ആത്മഹത്യക്ക് ശ്രമിച്ചു
അട്ടപ്പാടി മധു കേസ്; പതിനൊന്നാം സാക്ഷിയും കൂറുമാറി; പൊലീസ് ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് വിശദീകരണം