പൊളിറ്റിക്സ്
നേമത്ത് കോൺഗ്രസിൻ്റെ സാധ്യതാ സ്ഥാനാർത്ഥി പട്ടികയിൽ ശശി തരൂരും ഇടം പിടിച്ചു. ചിറയിൻകീഴിൽ കൊടിക്കുന്നിൽ സുരേഷും ധർമ്മടത്ത് ഷാഫി പറമ്പിലും സാധ്യതാ പട്ടികയിൽ. പാലക്കാട് സിവിൽ സർവ്വീസിൽ നിന്ന് രാഷ്ട്രീയത്തിലെത്തിയ കണ്ണൻ ഗോപിനാഥനും വട്ടിയൂർക്കാവിലും തിരുവനന്തപുരത്തും കെ മുരളീധരനും പരിഗണനയിൽ
വട്ടിയൂർക്കാവ് സീറ്റിനായി തിരുവനന്തപുരം മേയർ വി. വി. രാജേഷും പരിഗണനയിൽ ; ആദിത്യ വർമ്മ , ആർ. ശ്രീലേഖ , കൃഷ്ണകുമാർ , പി.എസ് ശ്രീധരൻ പിള്ള എന്നിവരേയും വട്ടിയൂർക്കാവിൽ ബി ജെ പി പരിഗണിക്കുന്നു ; വിജയ സാധ്യതയുള്ള സീറ്റിൽ ഏറ്റവും മികച്ച സ്ഥാനാർത്ഥിയെ രംഗത്തിറക്കാൻ ബി ജെ പി യിൽ ആലോചന
സദാനന്ദൻ മാസ്റ്റർ വീണ്ടും അക്രമ രാഷ്ട്രീയം ഉയർത്തിയത് രാഷ്ട്രീയമായി യുഡിഎഫിന് ഗുണം ചെയ്യുമോ എന്ന് ബി ജെ പി ക്ക് ആശങ്ക ; കണ്ണൂരിലെ അക്രമ രാഷ്ട്രീയം ചർച്ചയാകുമ്പോൾ സി പി എം പരാജയം ഉറപ്പിക്കുക എന്ന വാശിയിൽ ആർഎസ്എസ് വോട്ട് കോൺഗ്രസിലേക്ക് എത്താൻ സാധ്യത ; ബി ജെ പിക്ക് വിജയ സാധ്യതയില്ലാത്ത മണ്ഡലങ്ങളിൽ ആർ.എസ്.എസ് വോട്ടുകൾ ജയ പരാജയങ്ങൾ നിർണ്ണയിക്കുന്ന ഘടകമായി മാറുമെന്ന് സി പി എം വിലയിരുത്തൽ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2026/01/09/nitin-nabin-2-2026-01-09-20-25-23.jpg)
/sathyam/media/media_files/2026/02/09/ka-bha-surendran-2026-02-09-15-10-16.jpg)
/sathyam/media/media_files/2026/02/09/troll-2026-02-09-14-30-32.jpg)
/sathyam/media/media_files/2026/02/08/whatsapp-imag-2026-02-08-22-54-30.jpeg)
/sathyam/media/media_files/2026/02/08/udf-candi-2026-02-08-22-59-24.jpg)
/sathyam/media/media_files/2025/10/03/jose-k-mani-mp-2025-10-03-18-54-33.jpg)
/sathyam/media/media_files/2026/02/08/whatsapp-image-2-2026-02-08-21-51-03.jpeg)
/sathyam/media/media_files/2025/11/29/bjp-rajeev-2025-11-29-21-29-21.png)
/sathyam/media/media_files/8miIk1ucGUZ4v0SvjjZK.jpg)
/sathyam/media/media_files/2025/10/12/sadanandhan-master-2025-10-12-20-09-43.jpg)