പൊളിറ്റിക്സ്
നിലമ്പൂരിലെ ജനവിധിക്ക് ശേഷം അടിമുടി അഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ്. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരെയും ഡി.സി.സി അധ്യക്ഷന്മാരെയും മാറ്റിയേക്കും. നേതൃമാറ്റം തദ്ദേശഭരണ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട്. സംസ്ഥാനത്തെ ഭൂരിപക്ഷം ഡി.സി.സികളും നിർജീവമെന്ന് ഹൈക്കമാൻഡ് വിലയിരുത്തൽ. സമഗ്ര അഴിച്ചുപണിയെ എതിർത്ത് പ്രധാന നേതാക്കൾ. ശശി തരൂരിനോടുള്ള സമീപനത്തിനും തീരുമാനമായേക്കും
രാജ്ഭവനിൽ കണ്ട ഭാരതാംബ വിവാദം കെട്ടിച്ചമച്ചതോ ? സർക്കാരും ഗവർണറും തമ്മിലുള്ള അന്തർധാര എന്ന് സംശയം. ശിവൻകുട്ടിയുടെ പ്രോട്ടോക്കോൾ ലംഘനം ഗൗരവമായി കാണുമെന്ന് പറഞ്ഞ ഗവർണർ ഇപ്പോൾ അനങ്ങുന്നില്ല. ഭാരതാംബയുടെ ചിത്രം ഉണ്ടെന്ന് അറിഞ്ഞിട്ടും ശിവൻകുട്ടി പോയത് സംശയം സജീവമാക്കുന്നു. നിലമ്പൂർ വോട്ടെടുപ്പ് ദിവസം ആർഎസ്എസ് ബന്ധം വഴിതിരിച്ച് വിടാനോ ഭാരതാംബ വിവാദം ?
അടുത്ത പോലീസ് മേധാവി ആരാവും എന്നതിൽ കട്ട സസ്പെൻസ്. 30 വർഷം സർവീസ് തികയാത്ത അജിത്ത് കുമാറിനെ പരിഗണിക്കണമെന്ന് കേന്ദ്രത്തോട് കേരളം. പറ്റില്ലെന്ന് യുപിഎസ്സി. കേന്ദ്ര 3അംഗ പട്ടികയിൽ നിന്നെ നിയമനം പറ്റൂ. 3 പേരും സർക്കാരിൻ്റെ ഇഷ്ടക്കാരല്ല. നിയമിച്ചാൽ 2 വർഷം കഴിയാതെ മാറ്റാനും പറ്റില്ല. താത്കാലിക ഡിജിപിക്കായും സർക്കാർ ആലോചന. ഡിജിപി നിയമനം സർക്കാരിന് ഊരാക്കുടുക്ക് ആവുമ്പോൾ
നിലമ്പൂരിൽ സിപിഎം - ആർഎസ്എസ് കൂട്ടുകെട്ടിനെ പരാജയപ്പെടുത്തണം: റസാഖ് പാലേരി