പൊളിറ്റിക്സ്
കരാര്‍ ജീവനക്കാരുടെയും ദിവസവേതനക്കാരുടെയും വേതനത്തില്‍ 5 ശതമാനം വര്‍ധന. വിശ്വകര്‍മ്മ പെന്ഷന് തുക 1600 രൂപയില്‍ നിന്ന് 2000 രൂപയാക്കി. പ്രീ-പ്രൈമറി ആയമാരുടെ പ്രതിമാസ വേതനത്തിലും 500 രൂപയുടെ വര്‍ധന. നാടക കലാകാരന്മാരുടെ ക്ഷേമത്തിനായി 5 കോടി. ശബരി റെയില്‍ തിരുവനന്തപുരത്തേക്ക് നീട്ടാന്‍ പഠനം. ബജറ്റ് മറുപടി പ്രസംഗത്തിലെ പ്രഖ്യാപനങ്ങൾ ഇങ്ങനെ.
ആറ്റിങ്ങൽ പിടിക്കാൻ അരയും തലയും മുറുക്കിയിറങ്ങിയ ബി ജെ പി സംസ്ഥാന ബജറ്റിൽ ആറ്റിങ്ങലിനെ അവഗണിച്ചെന്ന് ആരോപിച്ച് പ്രതിഷേധിച്ചു ; 14 കോടി വിവിധ പദ്ധതികൾക്കായി ബജറ്റിൽ മണ്ഡലത്തിനായി വകയിരുത്തിയത് എടുത്ത് കാട്ടി എൽഡിഎഫ് ; എം പി ഫണ്ടിൽ നിന്ന് നടപ്പിലാക്കിയ പദ്ധതികളും സി കെ ജാനു ഒപ്പം നിൽക്കുന്നതും സംവരണ മണ്ഡലമായ ആറ്റിങ്ങലിൽ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിൽ യുഡി എഫ്
ഇസിഎച്ച്എസ് പദ്ധതിയിൽ ഗുരുതര വീഴ്ചകളെന്ന് സി പി ഐ നേതാവ് പി. സന്തോഷ് കുമാർ എം.പി ; സർക്കാരിന്റെ മറുപടി അപര്യാപ്തമെന്ന് രാജ്യസഭാംഗം; പല സംസ്ഥാനങ്ങളിലും ഇ സി എച്ച് എസ് അംഗീകൃത ആശുപത്രികൾ മുൻസൈനികർക്കുള്ള ചികിത്സ വൈകിപ്പിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നതായി വ്യാപകമായ പരാതികൾ നിലവിലുണ്ടെന്നും സി പി ഐ നേതാവ്
സൂഫി പ്രതിനിധികൾ രാജീവ് ചന്ദ്രശേഖറുമായികൂടിക്കാഴ്ച നടത്തി ; ശൈഖുന ഹാഫിള് ഉസ്താദ് നേതൃത്വം നൽകുന്ന കുരുവട്ടൂർ സാവിയത്തു സൂഫിയ്യയുടെ പ്രതിനിധികളാണ് ബിജെപി സംസ്ഥാന കാര്യാലയത്തിലെത്തിയത് ; രാജ്യത്തെ മാനവിക ഐക്യത്തിനായി നടത്തുന്ന ശ്രമങ്ങൾക്കും പദ്ധതികൾക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സൂഫി പ്രതിനിധികൾ പിന്തുണ അറിയിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2026/02/05/prasant-kumar-2026-02-05-16-28-52.jpg)
/sathyam/media/media_files/2026/01/29/budget-2026-2026-01-29-18-25-24.jpg)
/sathyam/media/media_files/2026/02/04/1-2026-02-04-16-54-42.jpg)
/sathyam/media/media_files/2lSzudNtQs26tUFADqvm.jpg)
/sathyam/media/media_files/2024/11/23/zzFk1heXqvEiYhmDi6V6.jpg)
/sathyam/media/media_files/2026/02/03/a-2026-02-03-22-23-46.jpg)
/sathyam/media/media_files/2025/04/26/wug3CXSex2AIXaZKk8vX.jpg)
/sathyam/media/media_files/2026/02/03/y0-2026-02-03-20-43-20.jpg)
/sathyam/media/media_files/2026/02/03/rajeev-2026-02-03-20-24-59.jpg)
/sathyam/media/media_files/2024/11/23/eXNVKffztLtF69g6sfSo.jpg)