പൊളിറ്റിക്സ്
നേമത്ത് ചുവരെഴുതിക്കൊണ്ട് സ്വയം സ്ഥാനാർഥി പ്രഖ്യാപനം നടത്തി രാജീവ് ചന്ദ്രശേഖർ അങ്കത്തിനിറങ്ങി. 46% ലോക്സഭാ വോട്ട് മൂലധനമാക്കി മണ്ഡലം തിരിച്ചുപിടിക്കലാണ് ബിജെപി ലക്ഷ്യം. ശക്തമായ സ്വാധീനമുള്ള ശിവൻകുട്ടിയെ മറികടക്കൽ പ്രയാസം. ശക്തനായ സ്ഥാനാർഥിയെ യുഡിഎഫ് ഇറക്കിയാൽ ചിത്രം അടിമുടി മാറും. ന്യൂനപക്ഷവോട്ട് നിർണായകമാവുന്ന നേമത്ത് ഇക്കുറി വിഐപി ത്രികോണ പോരാട്ടം കനക്കും
തെളിവിന്റെ കണികപോലുമില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്ത നടപടിയിലൂടെ എസ്.ഐ.ടിയുടെ വിശ്വാസ്യത തകര്‍ന്നുവെന്ന് കെ.സി വേണുഗോപാല്‍ എം.പി എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് എസ്.ഐ.ടി വ്യക്തമാക്കണം. യുവതീ പ്രവേശന സമയത്ത് സര്‍ക്കാരിന്റെ തീട്ടൂരത്തിന് തന്ത്രി വഴങ്ങാത്തതിന്റെ വൈരാഗ്യമാണോ അറസ്റ്റിലൂടെ തന്ത്രിയോട് കാട്ടിയതെന്ന സംശയം തള്ളിക്കളയാനാവില്ല
സിപിഐക്കും 'കനഗോലു' ! നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയിൽ കരുനീക്കാൻ പ്രൊഫഷണൽ പി.ആർ ടീമിനെ എത്തിക്കാൻ സിപിഐ. ഹൈദരാബാദ് ഏജൻസിയെ കൊണ്ടുവരാൻ മുൻകൈയെടുത്തത് പി.പി സുനീർ എം.പിയും പി.സന്തോഷ് കുമാർ എം.പിയും. ‘പി.ആർ തന്ത്രം’ പയറ്റാൻ ഇറക്കേണ്ടത് 5 കോടി രൂപ. 25 സീറ്റിൽ 9 മാത്രം വിജയസാധ്യതയെന്ന പി.ആർ ടീമിന്റെ രഹസ്യ പ്രവചനം ചർച്ചയാക്കി സിപിഐയിൽ ഭിന്നത. ഗൾഫ് ഫണ്ട് ശേഖരണ നീക്കവും ചോദ്യചിഹ്നത്തിൽ - എക്സ്ക്ലൂസീവ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2026/02/23/sabha-2026-02-23-12-39-52.jpg)
/sathyam/media/media_files/2026/02/23/untitled-1-2026-02-23-11-04-34.jpg)
/sathyam/media/media_files/2026/02/23/mahila-2026-02-23-08-55-37.jpg)
/sathyam/media/media_files/2026/02/22/rajeev-2026-02-22-23-46-32.jpg)
/sathyam/media/media_files/2026/02/21/kc-venugopal-mp-2026-02-21-14-59-46.jpg)
/sathyam/media/media_files/2026/02/22/rajeev-2026-02-22-14-51-39.jpg)
/sathyam/media/media_files/2026/02/22/k-anandhakumar-2026-02-22-14-13-08.jpg)
/sathyam/media/media_files/2026/02/21/binoy-suneer-santhos-2026-02-21-22-30-10.jpg)
/sathyam/media/media_files/2026/02/21/whatsapp-2026-02-21-19-42-55.jpeg)
/sathyam/media/media_files/2026/02/20/veena-george-2026-02-20-18-02-52.jpg)