പൊളിറ്റിക്സ്
തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) തകര്‍ന്നുപോയി എന്നത് നുണപ്രചാരണം മാത്രം.രാഷ്ട്രീയ കുത്തൊഴുക്കിനെ കോട്ടയത്ത് പ്രതിരോധിച്ചതു കേരള കോണ്‍ഗ്രസ് (എം) നിര്‍മിച്ച തടയണയെന്നു പ്രഫ. ലോപ്പസ് മാത്യു. പാലാ നിയോജകമണ്ഡലത്തിലെ ഏതാണ്ട് എല്ലാ പ്രദേശങ്ങളിലും ജില്ലാ പഞ്ചായത്തിലും, മുന്‍സിപ്പാലിറ്റിയിലും പാര്‍ട്ടിക്കു വിജയിക്കാനും സീറ്റുകള്‍ നേടാനും കഴിഞ്ഞു. ജില്ലയില്‍ ബി.ജെ.പിക്ക് ഉണ്ടായ മുന്നേറ്റം യു.ഡി.ഫിനു തുണയായി.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കീഴ്ഘടകങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയത് നിര്‍ണായകമായി. മുന്‍ എംഎല്‍എമാരെയും സീനിയര്‍ നേതാക്കളെയും കൂടുതല്‍ യുവ നേതാക്കളെയും രംഗത്തിറക്കിയത് അണികളില്‍ ആവേശമായി. മേഖല തിരിച്ച് മുതിര്‍ന്ന നേതാക്കള്‍ക്ക് ചുമതല. ദേശീയ നേതൃത്വം നടത്തിയ ഉദാര ഇടപെടല്‍ സംസ്ഥാന നേതാക്കള്‍ക്ക് ആവേശമായി. നിയന്ത്രിച്ചും നിര്‍ദേശിച്ചും നയിച്ചും കളം നിറഞ്ഞ കെ.സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഗ്രൂപ്പു നോക്കാതെ നേതാക്കള്‍ ഒന്നിച്ച് അണിനിരന്നതോടെ കോണ്‍ഗ്രസ് രചിച്ചത് തിരിച്ചുവരവിന്റെ വിജയസൂത്രം
തോൽവിയുടെ കാരണങ്ങൾ കണ്ടെത്തി തിരുത്തും. ഇടതിന് പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്. തലസ്ഥാനത്തെ ബിജെപി വിജയത്തിൽ വർഗ്ഗീയതയുടെ സ്വാധീനം. വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ടു പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കും. എൽഡിഎഫിന്റെ അടിത്തറ കൂടുതൽ ഭദ്രമാക്കുമെന്നും മുഖ്യമന്ത്രി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/12/14/2749671-mm-mani-v-sivankutty-2025-12-14-12-32-37.webp)
/sathyam/media/media_files/2025/12/14/rajesh-2025-12-14-20-58-31.jpg)
/sathyam/media/media_files/2025/12/14/jose-k-mani-2025-12-14-20-39-17.jpg)
/sathyam/media/media_files/2025/06/23/pv-anwar-untitlediranmissi-2025-06-23-13-06-58.jpg)
/sathyam/media/media_files/2024/12/05/bNcBWRjRvxCMxCOLyQEP.jpeg)
/sathyam/media/media_files/2025/03/31/7XxpVoNpCnzNNQwSdesU.jpg)
/sathyam/media/media_files/2025/12/14/rini-2025-12-14-14-24-00.jpg)
/sathyam/media/media_files/2025/12/13/10371435-6163-46b5-8211-8acc867f091d-2025-12-13-21-45-30.jpg)
/sathyam/media/media_files/2025/12/13/kc-vo-2025-12-13-19-49-26.jpg)
/sathyam/media/media_files/2025/04/09/cAToRkumYoFdlHVN1nxP.jpg)