പൊളിറ്റിക്സ്
കോടതി നിരീക്ഷണത്തില്‍ നടത്തിയ അയ്യപ്പ സംഗമത്തില്‍ ഇത്രയും കൊള്ള നടത്തിയെങ്കില്‍ എന്തൊക്കെ അടിച്ചു മാറ്റിക്കാണും; സി.പി.എം ശ്രമിക്കുന്നത് പോകുന്ന പോക്കില്‍ എല്ലാം അടിച്ചു മാറ്റാന്‍; ദേവസ്വം വകുപ്പിന്റെ മറവില്‍ നടത്തിയ കൊള്ള ഹൈക്കോടതി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ്
പി.ടി കുഞ്ഞുമുഹമ്മദിനെതിരെ മുഖ്യമന്ത്രിക്ക് നല്കിയ ലൈംഗികാതിക്രമ പരാതിയില്‍ എഫ്.ഐ.ആര് ഇടാതെ 14 ദിവസം വൈകിപ്പിച്ചത് ഗുരുതര തെറ്റ്; മുഖ്യമന്ത്രി മറുപടി പറയണം; പ്രതിസ്ഥാനത്ത് സ്വന്തക്കാര് വന്നപ്പോള്‍ സ്നേഹം കൂടിയോ? സ്ത്രീ സുരക്ഷയെ കുറിച്ച് നാഴികയ്ക്ക് നാല്‍പ്പതുവട്ടം പ്രസംഗിക്കുന്നവര്‍ ഇരട്ടത്താപ്പ് കാട്ടരുതെന്ന് വി.ഡി സതീശൻ
തൊടുപുഴയുടെ എം.എൽ.എ എന്ന നിലയിൽ പി.ജെ ജോസഫ് ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് കേരള കോൺഗ്രസ് (എം). എം.എൽ.എ എന്ന നിലയിലുള്ള ആനുകൂല്യങ്ങളും സുഖസൗകര്യങ്ങളും അനുഭവിച്ച് പുറപ്പുഴയിലെ വീട്ടിലിരുന്ന് പൊതു പ്രവർത്തനം നടത്തിയാൽ മണ്ഡലത്തോട് നീതി പുലർത്തുവാൻ കഴിയുകയില്ല. വികസന മാതൃകയായിരുന്ന ഒരു മണ്ഡലം കഴിഞ്ഞകുറേ വർഷമായി അനാഥാവസ്ഥയിലാണെന്നും വിമർശനം
മോദി സർക്കാരിനെ കടന്നാക്രമിച്ച് കെ.സി വേണുഗോപാൽ ; എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് ലോക്സഭയിൽ നടത്തിയ പ്രസംഗം മോദി സർക്കാരിൻ്റെ നയങ്ങൾക്കെതിരായ രൂക്ഷ വിമർശനമായി മാറി ;ആമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി കീഴടങ്ങിയെന്നും കെ സി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/Ir02fysEZHlkTHXjcikq.jpg)
/sathyam/media/media_files/2026/02/10/kc-venugopal-mp-video-call-2026-02-10-17-13-28.jpg)
/sathyam/media/media_files/dTSzOeksX0BzxPvvGDGd.jpg)
/sathyam/media/media_files/2026/02/13/ayyappa-sangamam-2026-02-13-16-35-28.jpg)
/sathyam/media/media_files/2026/02/13/p-t-kunjahammad-2026-02-13-16-15-48.jpg)
/sathyam/media/media_files/2025/03/06/AWQalHRyTmFRoY5jISTn.jpg)
/sathyam/media/media_files/2026/02/13/img28-2026-02-13-00-48-45.png)
/sathyam/media/media_files/2025/02/22/xCQWMAvbXGY1pzoA5TED.jpg)
/sathyam/media/media_files/2025/12/22/pj-joseph-2-2025-12-22-18-13-57.jpg)
/sathyam/media/media_files/2026/01/05/kc-venugopal-kpcc-two-day-leadership-summit-2-2026-01-05-14-13-18.jpg)