പൊളിറ്റിക്സ്
ജോസ് കെ മാണിക്കു സിപിഎം വെച്ചു നീട്ടിയ രാജ്യസഭാ സീറ്റില്‍ നേതൃത്വത്തിന്റെ നിറഞ്ഞ സ്നേഹം മാത്രം ! സിപിഎമ്മിന്റെ ഈ ത്യാഗത്തിന് വലിയ രാഷ്ട്രീയമുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വെറും ഒരു സീറ്റിൽ മാത്രമൊതുങ്ങിയ എൽഡിഎഫിന് ഐക്യം ഉറപ്പിക്കേണ്ടതിന്റെ അനിവാര്യതയുടെ രാഷ്ട്രീയം. പരിഗണിക്കപ്പെടാത്തവരുടെ നിരാശ ഇപ്പോഴും ബാക്കി ! -മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോര്‍ജ്