പൊളിറ്റിക്സ്
ഇടത് മുന്നണിയിലെ രാജ്യസഭാ സീറ്റ് വിഭജന തർക്കത്തിൽ തീരുമാനം തിങ്കളാഴ്ച; എൽ.ഡി.എഫ് യോഗം ചേർന്ന് സീറ്റ് വിഭജനം പൂർത്തിയാക്കും; സീറ്റ് ആവശ്യത്തിൽ കടുകിടെ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച് സി.പി.ഐയും കേരളാ കോൺഗ്രസ് എമ്മും; ലോക്സഭയിൽ പ്രാതിനിധ്യം ഇല്ലാത്തതിനാൽ സീറ്റ് കിട്ടിയേ തീരൂവെന്ന് ഇരുപാര്‍ട്ടികളും; രണ്ടിലൊരു സീറ്റ് സി.പി.എം എടുക്കും; പത്തനംതിട്ടയിൽ തോറ്റ ഡോ. ടി.എം. തോമസ് ഐസക്ക്, ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ എന്നിവർ പരിഗണനയിൽ
യാക്കോബായ സഭാ മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ കൂറിലോസിന് എതിരായ മുഖ്യമന്ത്രിയുടെ ആക്ഷേപ പരാമർശം പാർട്ടിയിലെ വിമർശകർക്കുളള മുന്നറിയിപ്പോ ? സിപിഎം തിരഞ്ഞെടുപ്പ് അവലോകന നേതൃ യോഗങ്ങളിലെ വിമർശനങ്ങൾക്ക് തടയിടാനുളള നീക്കമാണ് മുഖ്യമന്ത്രി നടത്തിയതെന്ന് പാർട്ടിയിൽ ചർച്ച. കൂറിലോസിന് എതിരായ പരാമർശം ' തിരുത്തൽ ' മുറവിളിക്കിടെ ! ശൈലിയിൽ തിരുത്തലല്ല , തുടർച്ചയാണ് ഉണ്ടാകാൻ പോകുന്നതെന്ന സന്ദേശമോ മുഖ്യമന്ത്രി നൽകിയതെന്ന സംശയവും ശക്തം