പൊളിറ്റിക്സ്
ബിജെപിക്കാരനെന്ന് പലരും പറയാൻ മടിച്ച കാലത്ത് ബിജെപിയുടെ ന്യൂനപക്ഷ മുഖം ! എന്നും പാർട്ടി പറഞ്ഞത് അനുസരിച്ച് മാത്രം ശീലം. ഇന്നലെ പാർട്ടിയിൽ വന്നവർ അധികാര കേന്ദ്രങ്ങളിൽ എത്തിയപ്പോൾ പരിഭവം പോലും പറയാത്ത നേതാവ് ! നാലര പതിറ്റാണ്ട് പിന്നിട്ട പാർട്ടി പ്രവർത്തന പാരമ്പര്യവുമയി ജോർജ് കുര്യൻ കേന്ദ്രമന്ത്രി പദത്തിലേക്ക്
തൃശൂർ ഡിസിസി പിരിച്ചു വിടും; ജോസ് വള്ളൂരിനോട് ഇന്ന് തന്നെ രാജി വയ്ക്കാൻ നിർദേശം ! യുഡിഎഫ് ചെയർമാൻ സ്ഥാനത്തു നിന്നും എം പി വിൻസെന്റിനെയും നീക്കും. കൂട്ടത്തല്ലിൽ സസ്പെൻഷൻ ഉറപ്പ് ! ഡിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല വി കെ ശ്രീകണ്ഠനോ വി ടി ബൽറാമിനോ നൽകും. ടി എൻ പ്രതാപനെതിരെയും നടപടി വരും ! കെ സുധാകരൻ തൃശൂരിലേക്ക്; കടുത്ത നടപടിക്ക് കോൺഗ്രസ്
കേരളത്തിൽ ബി.ജെ.പി അടിത്തറ ശക്തമാക്കിയെന്ന് കേന്ദ്ര വിലയിരുത്തൽ, മൂന്നാം മോദി സർക്കാരിൽ അംഗമായി സുരേഷ് ഗോപി ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമ്പോൾ അഭിമാനം വാനോളം, നേട്ടങ്ങൾ പിന്നിൽ പാർട്ടി അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ പങ്ക് നിസ്തുലമെന്ന് മോദിയും കൂട്ടരും. കേരളത്തിലെ പാർട്ടിയ്ക്ക് കൂടുതൽ കരുത്തേകാൻ സുരേന്ദ്രനെയും മോദി ഒപ്പം കൂട്ടിയേക്കും. കേരളത്തിലും കേന്ദ്രത്തിലും ഒരുപോലെ തിളങ്ങാൻ സുരേന്ദ്രനും