ന്യൂസ്
ബെംഗളൂരു ലോക്സഭാ സീറ്റിലെ വോട്ട് തട്ടിപ്പ്; രാഹുൽ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചു
എന്റെ ജീവിതം ജനാധിപത്യ പാരമ്പര്യങ്ങളില്‍ വേരൂന്നിയതാണ്. ഇന്ത്യയുടെ യഥാര്‍ത്ഥ ശക്തി ഓരോ വ്യക്തിയുടെയും അന്തസ്സിലാണ്. അഗാധമായ വിനയത്തോടും ഭരണഘടനയില്‍ പ്രതിപാദിച്ചിരിക്കുന്ന മൂല്യങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയോടും കൂടിയാണ് താന്‍ പത്രിക സമര്‍പ്പിച്ചതെന്ന് ബി. സുദര്ശന് റെഡ്ഡി