OMAN
എകീകൃത ഗള്‍ഫ് ടുറിസ്റ്റ് വിസ; 100 ദിനര്‍ പിഴ ചുമത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്
ഇന്ത്യയിലേയ്ക്കുള്ള സര്‍വീസുകൾ പുനരാരംഭിക്കാനൊരുങ്ങി ഒമാൻ്റെ സലാം എയർ
തേജ് ചുഴലിക്കാറ്റ് യെമന്‍ തീരത്ത് കരതൊട്ടു, മണിക്കൂറില്‍ പരമാവധി 150 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കും
തേജ് ചുഴലിക്കാറ്റ് : ഒമാനിൽ രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു, ജാഗ്രതാ നിര്‍ദേശം
ഇന്ത്യയിലേക്കുള്ള എല്ലാ സർവീസുകളും റദ്ദാക്കി ഒമാൻ വിമാന കമ്പനിയായ സലാം എയര്‍. വെബ്സൈറ്റിൽ നിന്നും ഒക്ടോബര്‍ ഒന്ന് മുതലുള്ള ബുക്കിങ് സൗകര്യം നീക്കി. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകും. ഇന്ത്യയിലേക്ക് വിമാനങ്ങള്‍ അനുവദിക്കുന്നതിലുള്ള പരിമിതി മൂലമാണ് സര്‍വീസുകള്‍ നിര്‍ത്തുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം