ഓക്സിജൻ ഡിജിറ്റൽ ഷോപ്
കൊല്ലം ഓക്സിജനിൽ റിയൽമി 16 പ്രോ സീരീസ് ലോഞ്ചിംഗിനായി പ്രശസ്ത ടെക് ഇൻഫ്ലുവൻസർ ജയരാജ് ജി നാഥ് എത്തുന്നു
ഞങ്ങളുടെ ആത്മാവ് ഉള്ളത് കാഞ്ഞിരപ്പള്ളിയിലാണ്. ഓക്സിജന്‍ വര്‍ഷങ്ങള്‍ക്കു ശേഷം കാഞ്ഞിരപ്പള്ളിയില്‍ രണ്ടാമതൊരു സ്ഥാപനം തുടങ്ങിയപ്പോൾ ഞാന്‍ അവിടെ ഇങ്ങനെ ഒരു വാചകം എഴുതിവെച്ചു.. 'വീ ആര് ബാക്ക് ടു ദ പ്ലേസ് വെയര്‍ അവര്‍ സോള്‍ റിസൈഡ്സ്'.. കാഞ്ഞിരപ്പള്ളിയില്‍ നിന്നു കിട്ടിയ ആത്മീയ അടിത്തറയാണ് ഓക്സിജന്റെ വളര്‍ച്ചയ്ക്കു പിന്നിലെന്നു ഷിജോ കെ. തോമസ്
കേരളത്തിലെ എല്ലാ ഓക്സിജന്‍ ഷോറൂമുകളിലും 48 മണിക്കൂര്‍ ഡേ & നൈറ്റ് സെയിലനു തുടക്കം. ഡിജിറ്റല്‍ ഗാഡ്ജെറ്റുകള്‍ മുതല്‍ അത്യാധുനിക ഹോം കിച്ചണ്‍ അപ്ലയന്‍സുകള്‍ വൻ ഓഫറുകളില്‍ സ്വന്തമാക്കാനുള്ള സുവര്‍ണാവസരം. ഹോം കിച്ചണ്‍ അപ്ലയന്‍സുകള്‍ക്ക് ആകര്‍ഷകമായ അധിക വിലക്കുറവിന് പുറമെ പ്രത്യേക ക്രിസ്മസ് സമ്മാനങ്ങളും. സാമ്പത്തിക ബാധ്യതകളില്ലാതെ ഇഷ്ടപ്പെട്ട ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനായി 0 രൂപ ഡൗണ്‍പേയ്മെന്റും 0% പലിശ രഹിത ഇഎംഐ സ്കീമുകളും
ഈ വര്‍ഷത്തെ ഏറ്റവും വലിയ ക്രിസ്മസ് ഓഫറുകളുമായി ഓക്സിജന്‍ 'യെസ് ഇയര്‍ എന്‍ഡ് സെയില്‍' മെഗാ ആഘോഷങ്ങള്‍ക്കു തുടക്കം. മൊബൈല്‍ ഫോണ്‍ പര്‍ച്ചേസുകള്‍ക്കായി പ്രത്യേക സമ്മാന പദ്ധതികള്‍. ലാപ്ടോപ്പുകള് വാങ്ങുന്നവര്‍ക്കു ലാപ്ടോപ്പ് കിറ്റും എയര്‍ കണ്ടീഷണറുകള്‍ക്കൊപ്പം സൗജന്യ സ്റ്റെബിലൈസറും. ഓഫറുകള്‍ എല്ലാ ഓക്സിജന്‍ ഷോറൂമുകളിലും ഡിസംബര്‍ 31 വരെ മാത്രം
ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ടും വിവോയും ചേർന്ന് വിവോ എക്സ് 300 ഫ്ലാഗ്ഷിപ്പ് മോഡലിന്റെ ഗംഭീര പ്രകാശനം സംഘടിപ്പിച്ചു. വിവോ എക്സ് 300 സ്മാർട്ട്ഫോൺ ഇപ്പോൾ കേരളത്തിലെ എല്ലാ ഓക്സിജൻ ഷോറൂമുകളിലും ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. ഡിഎസ്എൽആർ ക്യാമറയെ വെല്ലുന്ന ഫോട്ടോ ക്ലാരിറ്റി നൽകുന്ന പ്രൊഫഷണൽ നിലവാരമുള്ള ക്യാമറ സംവിധാനമാണ് എക്സ് 300-ന്റെ ഏറ്റവും വലിയ ആകർഷണം
ഡിജിറ്റൽ, ഹോം അപ്ലയൻസസ് ഉൽപ്പന്നങ്ങളുടെ ഏറ്റവും വലിയ ഇയർ എൻഡ് സെയിൽ. ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ടിൽ 'യെസ് ' ഇയർ എൻഡ് സെയിൽ അഞ്ചാം സീസണിന് തുടുക്കം. ഉപഭോക്താക്കൾക്കായി വിലക്കുറവിൽ മാത്രം ഒതുങ്ങാതെ കിടിലൻ ക്യാഷ്ബാക്ക് ഓഫറുകൾ, അത്യുഗ്രൻ സമ്മാനങ്ങൾ, ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകൾ, ഒപ്പം എളുപ്പത്തിലുള്ള ഇ.എം.ഐ സൗകര്യങ്ങളും. ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റേകി, പർച്ചേസുകൾക്കൊപ്പം പ്രത്യേക ക്രിസ്മസ് സമ്മാനങ്ങളും
ഉപഭോക്താക്കാളുടെ സന്തോഷമാണ് ഓക്സിന്റെ സംതൃപ്തി.. മികച്ച ബ്രാന്‍ഡഡ് പ്രോഡക്റ്റുകള്‍ ഏറ്റവും ആകര്‍ഷകമായ വിലയില്‍ സ്വന്തമാക്കാം. ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ സ്റ്റോക്ക് ക്ലിയറന്‍സ് സെയില്‍ വിജയകരമായ മൂന്നാം ആഴ്ചയിലേക്ക്. പര്‍ച്ചേസുകള്‍ കൂടുതല്‍ സുഗമമാക്കുന്നതിനായി ഓക്സിജനില്‍ വിപുലമായ സാമ്പത്തിക സഹായ പദ്ധതികളും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2026/01/09/realmi-16-pro-inauguration-2026-01-09-13-34-38.jpg)
/sathyam/media/media_files/2026/01/07/jayaraj-g-nath-2026-01-07-18-52-49.jpg)
/sathyam/media/media_files/2026/01/06/shijo-k-thomas-2-2026-01-06-13-02-52.jpg)
/sathyam/media/media_files/jSvbChHetdVT4knrOCMN.jpg)
/sathyam/media/media_files/2025/12/23/oxygen-year-end-sale-2025-12-23-18-09-17.jpg)
/sathyam/media/media_files/2025/12/11/vivo-x-300-launch-2025-12-11-21-02-15.jpg)
/sathyam/media/media_files/2025/12/10/oxygen-yes-2025-12-10-12-42-52.jpg)
/sathyam/media/media_files/2025/11/22/2c116c4d-2d65-4ea9-a6dc-e4f01d285f27-2025-11-22-19-09-46.jpg)
/sathyam/media/media_files/2025/11/01/oxygen-half-price-deal-2025-11-01-18-09-56.jpg)
/sathyam/media/media_files/2025/10/23/oxygen-clearance-sale-2025-10-23-13-50-30.jpg)