കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യ വിജയം നേടി; ലോകം കൊവിഡ് പ്രതിസന്ധിയില്‍ തളര്‍ന്നപ്പോഴും വികസനപ്രവര്‍ത്തനങ്ങളുടെ വേഗത കുറയാന്‍ ഇന്ത്യ അനുവദിച്ചില്ലെന്ന് അമിത് ഷാ

New Update

publive-image

Advertisment

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ വിജയം നേടിയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കൊവിഡ് പ്രതിസന്ധിയില്‍ ലോകം തളര്‍ന്നപ്പോഴും, ഇന്ത്യ വികസനപ്രവര്‍ത്തനങ്ങളുടെ വേഗത കുറയാന്‍ അനുവദിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അധികാരത്തിലേറിയതിന്റെ അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നതിനോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ 5300 കോടി രൂപയുടെ വികസനപ്രവര്‍നങ്ങളും അമിത് ഷാ ഉദ്ഘാടനം ചെയ്തു.

amit shah
Advertisment