Australia & Oceania
10 വയസുകാരനായ മകന് ഡൗണ്‍ സിന്‍ഡ്രോം ബാധിച്ചതിന്റെ പേരില്‍ സ്ഥിരം താമസ വിസ നിഷേധിക്കപ്പെട്ട ഓസ്ട്രേലിയയിലെ മലയാളി കുടുംബത്തിന്റെ അപേക്ഷയിന്മേല് ഇമിഗ്രേഷന്‍ മന്ത്രിയുടെ ആശ്വാസ നടപടി. മാര്‍ച്ച് 15 ന് നാട്ടിലേയ്ക്ക് മടങ്ങാനിരുന്ന കുടുംബത്തിന് ഇനി ഓസ്ട്രേലിയയില്‍ പെര്‍മനന്റ് വിസ. ഫലംകണ്ടത് ഓസ്ട്രേലിയന്‍ മലയാളി സമൂഹത്തിന്റെ പ്രാര്‍ത്ഥനയും പിന്തുണയും !
കവി മുത്തോലപുരം മോഹൻദാസ് ഓസ്ട്രേലിയയിൽ അന്തരിച്ചു. സംസ്കാരം പിന്നീട്