Europe
യുകെയിലെങ്ങും പ്രശസ്തമായ മുട്ടുചിറ നിവാസികളുടെ പന്ത്രണ്ടാമത് സംഗമം ഒക്ടോബർ 15 മുതൽ 17 വരെ വെയിൽസിലെ കെഫണ്ലീ പാർക്കിൽ വെച്ചു നടത്തുപ്പെടും; മുട്ടുചിറയിൽ നിന്ന് യുകെയിലേക്ക് കുടിയേറിയ നൂറിലധികം വരുന്ന കുടുംബങ്ങളുടെ സംഗമവേദിയാകും ഈ വർഷത്തെ മുട്ടുചിറ സംഗമം
കാനഡയിലെ മുൻനിര മാധ്യമമായ ഓമ്നി ടീവിയിലെ മലയാളം പ്രോഗ്രാം "കേരളീയം" അമ്പതാം എപ്പിസോഡിലേക്ക്