FB Hits
കഴിഞ്ഞ പത്ത് വർഷങ്ങളായി ഖാദി ബോർഡ് വൈസ് ചെയർമാൻ ഉപയോഗിക്കുന്നത് ഇന്നോവയാണ്; കാലപ്പഴക്കം കൊണ്ടും ഉപയോഗം കൊണ്ടും ആ വാഹനം മാറ്റേണ്ട നിലയിൽ എന്നേ ആയിട്ടുണ്ട്; നിരന്തരമായി അറ്റകുറ്റപ്പണികൾ ചെയ്യേണ്ടി വരുന്ന ആ കാറിൽ പലയിടത്തും ഉദ്ദേശിക്കുന്ന സമയത്ത് എത്താനാവാത്ത സ്ഥിതിയായിരുന്നു! ഈ അവസ്ഥയിലാണ് പുതിയ വാഹനം വാങ്ങാനുള്ള അനുമതി ലഭിക്കുന്നത്-വിശദീകരണവുമായി പി. ജയരാജന്
പ്രൊഫൈലില്‍ ഇനി മതവും രാഷ്ട്രീയവും വേണ്ട; ഫേസ്ബുക്കിലെ മാറ്റം അടുത്ത മാസം മുതല്‍
എല്ലാം ഒരു കുപ്പിയിൽ കുത്തിനിറച്ച് ഒന്നാക്കാൻ വെമ്പൽ കൊള്ളുന്ന എല്ലാ രാജ്യങ്ങളിലുമുള്ള ഭ്രാന്തൻ യാഥാസ്തികർക്കായി ജോസ് ബട്ലറുടെ കരുതൽ സമർപ്പിക്കുന്നു; മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് എ.എം ആരിഫ് എം.പി സന്ദേശം കൊടുത്തപ്പോൾ "സലാം" ചൊല്ലി എന്നും പറഞ്ഞ് വിവാദമാക്കിയ ചാനലുകാരും സോഷ്യൽ മീഡിയയിലെ സ്ഥിരം ഉറഞ്ഞുതുള്ളൽകാരും ഇതൊക്കെയൊന്ന് കണ്ണ് തുറന്ന് കാണണം-കെ.ടി. ജലീലിന്റെ കുറിപ്പ്
സുരേന്ദ്രാ പോലീസ് കൊണ്ടുപോകുന്ന ഈ പരേതാത്മാവ് ഏത് പാർട്ടിക്ക് വേണ്ടിയായിരുന്നു മരിക്കുന്ന നാൾവരെ വിശ്വസിച്ച് പ്രവർത്തിച്ചത് ? സുരേന്ദ്രാ ഉള്ളി കെട്ടപോലെ അങ്ങയുടെ മനസ്സ് എത്രമാത്രം മലീമസമാണ് ! കെ. സുരേന്ദ്രന്റെ പരിഹാസത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സ്വാമി സന്ദീപാനന്ദഗിരി
'അന്ന് തലക്ക് കിട്ടിയ അടിയാണ് ഇന്ന് ഈ അവസ്ഥയിൽ ആകാൻ കാരണം'; ഗവർണറെ പരിഹസിച്ച് ടി. സിദ്ദീഖ്
ടി20 ലോകകപ്പില്‍ ഇന്ത്യ പുറത്തായത് ദൗര്‍ഭാഗ്യകരം; വിക്കറ്റ് കീപ്പര്‍മാരായ ഋഷഭ് പന്തിനും, ദിനേശ് കാര്‍ത്തിക്കിനും ഒരു കളിയില്‍ പോലും രണ്ടക്കം കടക്കാനായില്ല! സഞ്ജുവിനെ തഴഞ്ഞാണ് ഇരുവരെയും ടീമിലെടുത്തത്; ന്യൂസിലന്‍ഡ് പരമ്പരയില്‍ ഋഷഭിനെ വൈസ് ക്യാപ്റ്റനാക്കിയതിന് പിന്നിലും ഫോം ഔട്ട് ആണെങ്കിലും ടീമില്‍ നിലനിര്‍ത്തുക എന്ന അജണ്ട; ബിസിസിഐ എന്ന് ഈ ക്വാട്ട കളി നിര്‍ത്തും? വിമര്‍ശിച്ച് വി. ശിവന്‍കുട്ടി