FB Hits
പ്രിയ ഷൈൻ ടോം ചാക്കോ, നിങ്ങളെ പോലുള്ളവർ ഈ പ്രവാസി മണ്ണിൽ വന്ന് കാണിച്ചുകൂട്ടുന്നത് മഹാ അപരാധമാണ്; കൂടെ നടക്കാൻ കുറച്ചു കാശുള്ള പിള്ളേരും നടക്കുന്ന വഴിയിൽ മൊബൈലിൽ ഫോട്ടോ പിടിക്കാൻ പെൺകുട്ടികളെയും കാണുമ്പോള്‍ നിങ്ങൾക്ക് സ്വയം തോന്നും ഞാൻ ഏതോ വലിയ ആള് ആണ് എന്ന്; ഒട്ടും സംശയിക്കേണ്ടാ നമ്മുടെ നാട്ടിൽ ബംഗാളികളെ കാണുന്നത് പോലെയാണ് ഈ നാട്ടിലെ നാട്ടുകാർ മലയാളിയെ കാണുന്നതും! ദയവു ചെയ്യ്ത് ഞങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരിയിടുവാൻ ശ്രമിക്കരുതേ-പ്രവാസിയുടെ കുറിപ്പ്
ഇന്ത്യ സ്വതന്ത്രയാവുകയും കേരള സംസ്ഥാനം രൂപീകരിക്കപ്പെടുകയും ചെയ്തിട്ട് ഇത്രയും വർഷമായിട്ടും സ്പീക്കർ പദവിയിൽ ഒരു സ്ത്രീ ഇരുന്നിട്ടില്ല എന്നത് ദു:ഖകരമായ വസ്തുത; ആത്മവിമർശനം കൂടി ആവശ്യപ്പെടുന്നുണ്ട് ഈ സന്ദർഭം ! ഈ അഭിമാനനിമിഷം സ: ടി.പിക്ക് സമർപ്പിക്കുന്നു-സ്പീക്കറുടെ ചെയറിലിരുന്ന് സഭാ നടപടികള്‍ നിയന്ത്രിച്ചതിനെക്കുറിച്ച് കെ.കെ. രമയുടെ കുറിപ്പ്
'കേരളത്തിന്റെ രാഷ്ട്രീയ വിഹായസ്സിൽ പിണറായിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് അദ്ദേഹത്തിന് നഷ്ടമായിരിക്കുന്നത് എന്ന് അന്ന് കേരളം കണ്ടു; കോടിയേരിയെ അടയാളപ്പെടുത്തുമ്പോൾ പിണറായി ഇല്ലാതെയും പിണറായിയെ അടയാളപ്പെടുത്തുമ്പോൾ കോടിയേരി ഇല്ലാതെയും പൂർണ്ണമാകില്ല! മറ്റൊന്ന് ഉമ്മൻചാണ്ടി അങ്കിൾ ഞങ്ങളെ കാണാൻ വീട്ടിൽ വന്നതാണ്'-കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മ്മകളില്‍ ബിനീഷ് കോടിയേരി എഴുതുന്നു