FB Hits
'സിനിമ എന്നും ഇഷ്ടപ്പെടുത്തിയിട്ടേയുള്ളൂ; കുട്ടിക്കാലത്ത് അമ്മയ്ക്കൊപ്പം സിനിമാകൊട്ടകയിൽ സിനിമാകാണാൻ തുടങ്ങിയതാണ്, അതിപ്പോഴും തുടരുന്നു, എന്ത് തിരക്കുകളുണ്ടായാലും നല്ല സിനിമകൾ വന്നാൽ ഇപ്പോഴും കാണാൻ മറക്കാറില്ല'! ചലച്ചിത്ര നിര്‍മ്മാണരംഗത്തേക്ക് പ്രവേശിക്കുന്നുവെന്ന് പ്രഖ്യാപിച്ച് ഷിബു ബേബി ജോണ്‍; 'ജോണ്‍ ?& മേരി ക്രിയേറ്റീവ്' നിര്‍മ്മാണക്കമ്പനിയുടെ ലോഗോ പ്രകാശനം ചെയ്ത് മോഹന്‍ലാല്‍
ഓടി ഒളിച്ചല്ല, സധൈര്യം ചോദ്യങ്ങൾക്കു മുന്നിൽ ഇരുന്നു കൊടുത്ത് കൊണ്ട്, ഒരു മുൻകൂർ ജാമ്യത്തിന് പോലും ശ്രമിക്കരുതെന്ന് പാർട്ടിയോട് ആവശ്യപ്പെട്ടു കൊണ്ട് രാഹുൽ ഇന്ന് നടത്തുന്ന പോരാട്ടവും ഭരണകൂടത്തെ അസ്വസ്ഥമാക്കുകയാണ്; ആ അസ്വസ്ഥതയാണ് എ.ഐ.സി.സി. ആസ്ഥാനത്തു പോലും കടന്നു കയറുന്ന പോലീസ് രാജിലൂടെ പുറത്തു വരുന്നത്-ഹൈബി ഈഡൻ
കേരളത്തിലെ കോൺഗ്രസ് താങ്കളുടെ നേതൃത്വത്തിൽ ആർഎസ്എസിൻറെ ചട്ടുകം ആവരുത് എന്ന് അഭ്യർത്ഥിക്കാനാണ് ഞാൻ നിങ്ങൾക്ക് എഴുതുന്നത്; ആർഎസ്എസിൻറെ കയ്യിലെ പാവയായ ഒരു സ്ത്രീ പറയുന്ന കാര്യങ്ങൾ ഏറ്റുപിടിച്ച് കേരളത്തിലെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെ തെരുവിൽ ആക്രമിക്കാൻ അണികളെ കയറൂരി വിടുക എന്നതാണോ ഇന്നത്തെ നിങ്ങളുടെ രാഷ്ട്രീയകടമ?-വി.ഡി.സതീശന് ഫേസ്ബുക്കിൽ തുറന്ന കത്തെഴുതി എം.എ.ബേബി
ബാരിക്കേഡില്‍ കയറാന്‍ ശ്രമിക്കുന്ന യുവതിക്കെതിരെ അശ്ലീലം നിറഞ്ഞ വാക്കുകളിലൂടെ സൈബര്‍ ആക്രമണം രൂക്ഷം; തന്റേതല്ലാത്ത ചിത്രം പങ്കുവച്ച് തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ലക്ഷ്മി അശോക് രംഗത്ത്; ഇത്തരം ഒരു സന്ദർഭത്തിൽ അശ്ലീലം കണ്ടെത്തുന്ന തരത്തിൽ അധഃപതിച്ചു പോയോ ഇടതുപക്ഷക്കാരെന്ന് ലക്ഷ്മിയുടെ ചോദ്യം; ജലപീരങ്കി അടിച്ചാലും ഇവന്മാരുടെ ചിന്ത മറ്റുപലതും ആയിരിക്കുമെന്ന് വനിതാ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് ഉപദേശം