FB Hits
ഫേസ്ബുക്കിലെ അധിക്ഷേപ കമന്റ്; യേശുദാസിനോട് മാപ്പു ചോദിച്ച് നാദിര്‍ഷാ
‘ഇന്നു നിങ്ങള്‍ എന്നെ വിഡ്ഢിയെന്നു പരിഹസിക്കുമായിരിക്കും, കഴിവില്ലാത്തവന് എന്നു മുദ്രകുത്തി എഴുതിത്തള്ളുമായിരിക്കും. പക്ഷേ ഒരിക്കല്‍ ഞാന്‍ ഉയരങ്ങളില്‍ എത്തുക തന്നെ ചെയ്യും. അന്നു നിങ്ങള്‍ എന്നെയോര്‍ത്ത് അസൂയപ്പെടും'; ടൊവിനോയുടെ 2011-ലെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ വൈറല്‍
തിരുവനന്തപുരത്ത് കൊവിഡ് പരിശോധന നടത്തിയപ്പോള്‍ ഫലം പോസിറ്റീവ്; നെടുമ്പാശേരിയിലെത്തി പരിശോധിച്ചപ്പോള്‍ റിസല്‍ട്ട് നെഗറ്റീവും! കൊവിഡ് പരിശോധനയിലെ പാളിച്ചകള്‍ സ്വന്തം അനുഭവത്തിലൂടെ ചൂണ്ടിക്കാട്ടി സാമൂഹ്യപ്രവര്‍ത്തകന്‍ അഷറഫ് താമരശേരി; തെറ്റായ പരിശോധനാഫലം മൂലം പ്രവാസികള്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ ആര് തിരിച്ചുനല്‍കുമെന്നും ചോദ്യം
കേരള 'സംഘീ'ത നാടക അക്കാദമിയിലേക്കും മറ്റും തലപ്പത്ത് നടത്തിയിരിക്കുന്ന പുതിയ നിയമനങ്ങൾ ഏത് ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണെന്ന് വിശദീകരിക്കേണ്ടത് ഇക്കാലമത്രയും 'ഇടതുപക്ഷ'ത്തിന് വേണ്ടി വായിട്ടലച്ചു കൊണ്ടിരുന്ന മുഴുവൻ സാംസ്ക്കാരിക പരാദ ജീവികളുമാണ്; , ഇതു തന്നെയാണോ നിങ്ങളൊക്കെ തലയിലേറ്റിനടക്കുന്ന ഈ 'ഇടതുപക്ഷം'-എം.ജി ശ്രീകുമാറിന്റെ നിയമനത്തില്‍ പരിഹാസവുമായി ബല്‍റാം
കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തോട് ഒരഭ്യർഥന : ദയവായി മതത്തിൻ്റെ പേരിലുള്ള സീറ്റ് വീതം വയ്ക്കലുകൾ അവസാനിപ്പിക്കുക; ഇടുക്കിയും കോട്ടയവും ക്രൈസ്തവനും മലപ്പുറവും കോഴിക്കോടും മുസ്ലിമിനും തിരുവനന്തപുരവും കൊല്ലവും ഹിന്ദുവിനുമെന്ന നിലയിൽ നിങ്ങൾ വീതം വയ്ക്കുന്നതുകൊണ്ടാണ് പുരോഹിതർ വാളെടുത്തപ്പോൾ നിങ്ങൾക്ക് തല കുനിക്കേണ്ടി വന്നത്, പി.ടിയെപ്പോലൊരു നേതാവിനെ പടിയിറക്കി വിടേണ്ടി വന്നത്-ആന്റോ ജോസഫ്
ഈ പതിനായിരങ്ങൾ ഒഴുകിയെത്താൻ ആരാണ് പി.ടി. ? കെപിസിസി പ്രസിഡന്റോ , മുഖ്യമന്ത്രിയോ , മന്ത്രിയോ ഒന്നും ആയിട്ടില്ലാത്ത പി.ടി, ഇടം പിടിച്ചത് നിലപാടുകൾ കൊണ്ട് മാത്രമാണ്. കണ്ണ് പോലും അറിയാതെ, അനുവാദം വാങ്ങാതെ നിറഞ്ഞൊഴുകുവാൻ മാത്രം അയാൾ ഹൃദയത്തിന്റെ ഒരു മൂലയിൽ കയറിക്കൂടിയത് നിലപാട് പറഞ്ഞും, അതിൽ ജീവിച്ചുമാണ്-രാഹുല്‍ മാങ്കൂട്ടത്തില്‍ എഴുതുന്നു