FB Hits
മുസ്ലിം പേരുണ്ടായാൽ തീവ്രവാദിയാക്കുന്ന മതവെറി, കോൺഗ്രസ്സുകാരോട് വേണ്ട; ഇത് കേരളമാണ്, ഗുജറാത്തല്ല-കെ. സുധാകരന്
ഞാൻ ലോക്സഭയിലേക്ക് മത്സരിച്ച രണ്ട് തിരഞ്ഞെടുപ്പുകളിലും ഊണും ഉറക്കവുമുപേക്ഷിച്ച് വീടുവീടാന്തരം കയറിയിറങ്ങി വോട്ടു തേടിയ ആളാണ്; പ്രകടനങ്ങളിലും ജാഥകളിലും മറ്റാരേക്കാളിലും ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചും ആളെക്കൂട്ടിയും അമ്മ എപ്പോഴും മുന്നിലുണ്ടാകും! നോവുന്ന ജീവിത യാഥാർത്ഥ്യങ്ങൾക്കിടയിലും എപ്പോഴും ചിരിക്കുന്ന മുഖം- പാര്‍ട്ടി പ്രവര്‍ത്തകയായ 78-കാരി രാധാമണിയമ്മയെക്കുറിച്ച് കെ.സി. വേണുഗോപാലിന്റെ കുറിപ്പ്