FB Hits
                നിയമസഭാ കൈയ്യങ്കളിയിൽ തെറ്റ് ഏറ്റുപറഞ്ഞ് കെ.ടി. ജലീൽ. കൈയ്യാങ്കളിക്കിടെ സ്പീക്കറുടെ കസേര തളളിത്താഴെയിട്ടത് അബദ്ധമായെന്ന് ജലീൽ. മനുഷ്യനല്ലേ വികാരത്തളളിച്ചയിൽ സംഭവിച്ചതാണെന്നും വിശദീകരണം. ജലീലിൻെറ ഏറ്റുപറച്ചിലിനെ സ്വാഗതം ചെയ്ത് വി.ടി. ബൽറാം. ജലീലിന്റെ ഈ കുറ്റസമ്മതത്തിന് പ്രസക്തിയുണ്ടെന്നും ബൽറാം
            
                പി.വി.  അൻവർ നട്ടെല്ലോടെ മുന്നോട്ട് വന്നാൽ യുഡിഎഫ് രാഷ്ട്രീയ പിന്തുണ നൽകുമെന്ന് എംഎം ഹസൻ, നട്ടെല്ലിൻ്റെ സ്ഥാനത്ത് ഒരു വാഴന്നാര് പോലുമില്ലാത്ത ഹസ്സൻ സാഹിബിൻ്റെ പിന്തുണ വേണ്ടെന്ന് അന്‍വര്‍; എന്നും സിപിഎമ്മിനൊപ്പമെന്നും, പിതൃസ്ഥാനീയനായാണ് മുഖ്യമന്ത്രിയെ കാണുന്നതെന്നും വിശദീകരണം
            
                മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെ ആഞ്ഞടിച്ച് പാട്യം ഗോപാലന്റെ മകന്; പി. ശശിയെ പോലുള്ള ഒരാള്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും നേതൃസ്ഥാനത്ത് ഉണ്ടാവരുതെന്ന് സമൂഹമാധ്യമത്തില്‍ കുറിപ്പ്; പൊതുജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു ഓഫീസിലും അദ്ദേഹത്തെ അടുപ്പിക്കരുതെന്ന് വിമര്‍ശനം; ശശിയുടെ 'ശശിയോഗം' പാര്‍ട്ടിക്ക് തലവേദനയെന്നും ഉല്ലേഖ്
            
                ആഷിക് അബുവും റീമാ കല്ലിങ്കലും ചേർന്ന് കൊച്ചിയിൽ മയക്കുമരുന്നു പാർട്ടി നടത്താറുണ്ടെന്ന ആരോപണം എന്തുകൊണ്ടാണ് കേരളത്തിൽ വലിയ വാർത്തയാകാത്തത് ?  ഒരു തുമ്പും വാലുമില്ലാതെ പറഞ്ഞ പല ആരോപണങ്ങളും ആഴ്ചകളോളം ചർച്ച ചെയ്ത മാധ്യമങ്ങളും എന്തേ ഇത് വിട്ടുകളഞ്ഞത് ? ചോദ്യങ്ങളുമായി കെ. സുരേന്ദ്രന്
            
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/r5Rbqy90GRk22r8MHWiu.jpg)
/sathyam/media/media_files/RGSH6Ylbsh6LIqDi1jaA.jpg)
/sathyam/media/media_files/FBqZ13EpYBaYyQuCdFEx.jpg)
/sathyam/media/media_files/3FCr2KrEOYKRSW9faBDX.jpg)
/sathyam/media/media_files/AXBuEz6YV5JeyGKSxK1w.jpg)
/sathyam/media/media_files/zgUhuMidoCsZAHirDPVV.jpg)
/sathyam/media/media_files/kFZ5axJMjN8hGtgs9i11.jpg)
/sathyam/media/media_files/uZpHINAGMhRpXC5zSmft.jpg)
/sathyam/media/media_files/r5Rbqy90GRk22r8MHWiu.jpg)