FB Hits
വൈ അയാം എ പെൺകോന്തൻ! ഇറാഖ് ഇറാനെ ആക്രമിച്ചപ്പോൾ പാർവതി എവിടെയായിരുന്നു? ജപ്പാൻ പേൾ ഹാർബർ ആക്രമിച്ചപ്പൊ പാർവതി എന്തുകൊണ്ട് പ്രതികരിച്ചില്ല? അമേരിക്ക ആറ്റം ബോംബിട്ട് പതിനായിരങ്ങളെ കൊന്നപ്പൊ പാർവതിക്ക് നാക്കില്ലായിരുന്നോ? ഇതിനൊന്നും പ്രതികരിക്കാതെ പിന്നെ ഇപ്പൊ മാത്രം വന്നതെന്തിന്? സ്ത്രീകള്‍ മുഖ്യധാരയിലേക്ക് കടന്നു വരുമ്പോഴും അഭിപ്രായ പ്രകടനങ്ങൾ നടത്തുമ്പോഴും ദഹിക്കാതെ പോകുന്നവർക്ക് കുറിക്കു കൊള്ളുന്ന മറുപടി
ശരിക്കും അവളാണെന്റെ റോക്ക്; അവളുടെ നെഞ്ചത്തു തലവച്ച്, ദേഹത്തു കാലും കയറ്റി വച്ചു കിടക്കുമ്പോഴുള്ള സുരക്ഷിതത്വം വേറെ ഒരിക്കലും ഞാൻ അനുഭവിച്ചിട്ടില്ല; നീ 'ഭർത്താവാണോ അതോ ഭാര്യയാണോ ' എന്നു പലരും ചോദിച്ചിട്ടുണ്ട്; ഇതുവരെ ഒരു തരി പോലും വിഷമം തോന്നിയിട്ടില്ല; ഭാര്യയെ കുറിച്ച് യുവാവിന്റെ വൈറല്‍ കുറിപ്പ്
ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വന്തം ശവസംസ്കാര യാത്ര കാണാന്‍ അവസരമുണ്ടായ ഏക നേതാവാണ് പി. ടി. തോമസ്; എഴുപതുവട്ടം ക്ഷമിക്കാന്‍ പഠിപ്പിക്കുന്ന വൈദികരും കന്യാസ്ത്രീകളും സ്ഥലം എം.പി.യുടെ പേരില്‍ തീര്‍ത്ത ശവപ്പെട്ടിയുമായി ഏഴു മൈല്‍ നടന്നു; വിരണ്ടുപോയ കോണ്‍ഗ്രസ് നേതൃത്വം അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ പി. ടി.ക്ക് സീറ്റ് നിഷേധിച്ചു; മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ് വൈറല്‍
കേരളത്തിൽ കൊറോണക്കാലത്ത് ജനം പണമില്ലാതെ നട്ടം തിരിയുമ്പോൾ റോഡിൽ ജനത്തെ പെറ്റിയടിച്ച് കോടികൾ സമ്പാദിക്കുകയാണ് പോലീസ്; പട്ടിണിപ്പാവങ്ങൾ ജീവിതനിവൃത്തിക്ക് വേണ്ടി യാത്രചെയ്യുമ്പോൾ തടഞ്ഞ് നിർത്തി പോക്കറ്റിലുള്ളത് പിടിച്ചു വാങ്ങിയും മർദ്ദിച്ചവശനാക്കിയും വലിച്ചെറിയുന്നത് നീതീകരിക്കാനാവില്ല; രൂക്ഷ വിമർശനവുമായി കുമ്മനം രാജശേഖരൻ