FB Hits
"എന്നാലും കൊച്ചിന്റെ കൈ കണ്ടില്ലെയെന്നു" അമ്മ പതം പറയുമ്പോഴും പപ്പ അതൊക്കെ കേട്ടില്ലെന്ന വണ്ണം മൗനം നടിച്ചു; അപ്പനും അമ്മയും കഴിഞ്ഞാൽ പിള്ളേരെ നേരെ നടത്താൻ അധ്യാപകർക്ക് അവകാശമുണ്ടെന്ന മനോഭാവമായിരുന്നു എന്റെ വീട്ടുകാർക്കെന്നും, അതു കൊണ്ടു തല്ലു കിട്ടിയാൽ നോ രക്ഷ! അധ്യാപക ദിനത്തില്‍ ശ്രദ്ധേയമായി യുവ അധ്യാപികയുടെ കുറിപ്പ്
മുഖ്യമന്ത്രിക്ക് അമേരിക്കയിൽ ഇരുന്നു പോലും ഫയലുകളിൽ ഒപ്പിടാം എന്ന് മലയാളികൾക്ക് മനസ്സിലായ സ്ഥിതിക്ക് ഇനി സബ് രജിസ്ട്രാർ സ്ഥലത്തില്ലെങ്കിൽ വിവാഹം തടസ്സപ്പെടുന്നത് പോലുള്ള കലാപരിപാടികൾ ഉണ്ടാവില്ല എന്ന് നമുക്ക് ആഗ്രഹിക്കാം; വ്യാജ ഒപ്പ് വിവാദത്തില്‍ മുരളി തുമ്മാരുകുടി എഴുതുന്നു