FB Hits
'ഈ വരത്തൻ, ജില്ലയിലെ സകല കോൺഗ്രസ് പ്രവർത്തകരേയും പരസ്പരം തല്ലിച്ചതയ്ക്കാൻ നേതൃത്വം നൽകിയവൻ പറയുന്നു പുറത്തുപോകാൻ; ഉണ്ണിത്താനുവേണ്ടി പുറത്തുപോകുന്നു' ! രാജിഭീഷണി മുഴക്കി കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ; പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു; കാസര്‍കോട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി