FB Hits
മിടുക്കരായ അന്വേഷണ ഉദ്യോഗസ്ഥർ ഉണ്ട് നമുക്ക് ഭാരതത്തിൽ.. അവർ അന്വേഷണം തുടങ്ങുന്നത് കത്തിയതിൽ നിന്നല്ല.. കത്താതെ കിടക്കുന്ന, പ്രകൃതി മാറ്റി വെച്ചിരിക്കുന്ന ആ പ്രധാന തെളിവിൽ നിന്നാണ്.. അവിടെയാണ് ദൈവം അല്ലെങ്കിൽ പ്രകൃതി ഫോമിൽ ആകുന്നത്; എത്ര കത്തി ചാമ്പലായാലും ഒരു തെളിവ് ഭൂമിയിലുണ്ടാവും; സെക്രട്ടറിയേറ്റ് തീപിടുത്തത്തില്‍ നടന് കൃഷ്ണകുമാര്‍
ഒന്നും മനസ്സിലാക്കാതെ അവിശ്വാസ പ്രമേയവുമായി പുറപ്പെട്ട പ്രതിപക്ഷ മെമ്പര്‍മാര്‍ക്ക് എല്ലാം മനസ്സിലാക്കുന്നതിനു വേണ്ടി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് നല്‍കാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. അവര്‍ എല്ലാം വായിച്ച് മനസ്സിലാക്കിയാല്‍ ഇനിയൊരു അവിശ്വാസവുമായി വരില്ലെന്ന് ഉറപ്പാണ്; '; പരിഹാസവുമായി എംഎം മണി
മുഖപുസ്തകത്തിന്റെ മുഖംമൂടിയഴിയുന്നുവെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ്; രാഷ്ട്രീയം ന്യൂജെന്‍ തരംഗത്തിനൊപ്പം ചുവടുവയക്കുമ്പോള് വേലി തന്നെ വിളവു തിന്നുന്നുവെന്നും ആക്ഷേപം; രാജീവ് ഗാന്ധി ഇന്സ്റ്റിറ്റിയൂസ് ഓഫ് ഡവലപ്മെന്റ് സ്റ്റഡീസിന്റെ ഡയറക്ടര്‍ ബി.എസ് ഷിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
എത്ര അധിക്ഷേപിച്ചാലും തടിയെന്നു കളിയാക്കിയാലും മുട്ടനാടിന്റെ ചോര കുടിച്ച്,ഒറ്റ ഷോട്ടിൽ പൂക്കോയിയുടെ ബെഞ്ചിന് മുകളിൽ കയറി നിന്നു ചങ്കത്തു ചവിട്ടാനും, വിസ്കി ഫ്ലാസ്ക്ക് മൊത്തിക്കുടിച്ച് മഴയത്തൊരു ചുവന്ന തലയിൽ കെട്ടും കെട്ടി ബുള്ളറ്റിൽ വന്നു പറന്നു കയറാനുമുള്ള ആക്ഷൻ സങ്കൽപ്പങ്ങളിൽ ഞങ്ങൾക്ക് ഒരു താരവും വികാരവുമേയുള്ളു; ഒരേയൊരു മോഹൻലാൽ മാത്രം !