FB Hits
സ്വർണം പോലുള്ള ലോഹം സ്വകാര്യ ബാഗേജിൽ വളരെ സുരക്ഷിതവും രഹസ്യവുമായി ആർക്കും കൊണ്ട് പോകാമെന്നിരിക്കെ ഇ-വേ ബില്ലിന് എന്താണ് പ്രസക്തി? കള്ളക്കടത്ത് നടത്തുന്ന ആളുകൾ നാളെ മുതൽ ഇ-വേ ബിൽ എടുത്ത് സ്വർണ കടത്ത് നടത്തുമെന്ന് വിശ്വസിക്കുന്ന ആളാണോ നമ്മുടെ ധനമന്ത്രി?; വി.ഡി. സതീശൻ എംഎൽഎയുടെ കുറിപ്പ്
ലോക്ക്ഡൗണും ക്വാറന്റൈനും മാത്രമല്ല പരിഹാരം; ഡല്‍ഹി മോഡല്‍ സ്വീകരിച്ച് യഥാര്‍ത്ഥ സ്വാതന്ത്ര്യം അനുഭവിക്കുന്നതിനുള്ള അവസരം കേരള സര്‍ക്കാര്‍ ഉണ്ടാക്കണമെന്ന് ചാണ്ടി ഉമ്മന്‍; സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്; കേരള സര്‍ക്കാരിനെ വിമര്‍ശിച്ചും അരവിന്ദ് കെജ്രിവാള് സര്‍ക്കാരിനെ പുകഴ്ത്തിയും ചാണ്ടി ഉമ്മന്റെ വീഡിയോ
പത്തുമുപ്പതു വര്‍ഷം മുമ്പ് ഇതുപോലൊരു സ്വാതന്ത്ര്യദിനാഘോഷം; അന്ന് ഉമ്മന്‍ ചാണ്ടി ധനമന്ത്രി ; കാര്‍ അതിവേഗം മുന്നോട്ട്, അപ്പോഴാണ് മാത്യുവിനു കാര്യം പിടികിട്ടുന്നത്; മാത്യുവിന്റെ ഷര്‍ട്ട് ഊരി അണിഞ്ഞ് ധനമന്ത്രി കൃത്യസമയത്ത് പത്തനംതിട്ടയിലെത്തി സ്വാതന്ത്രദിനാഘോഷ ചടങ്ങില്‍ പങ്കെടുത്തു !! വൈറല്‍ കുറിപ്പ്
സാമൂഹിക അകലത്തിന്റേയും മുഖാവരണങ്ങളുടെയും പശ്ചാത്തലത്തില്‍ പരിമിതപ്പെടുത്തപ്പെട്ടുവെങ്കിലും ഇത്തവണയും സ്വാതന്ത്ര്യ ദിനാഘോഷം നടക്കുന്നു; സ്പര്‍ധകളില്ലാത്ത, പരിസ്ഥിതിസൗഹൃദപരമായ ഒരു വികസിത ഇന്ത്യയ്ക്കു വേണ്ടി കൈകോര്‍ക്കാന്‍ ഈ സ്വാതന്ത്ര്യദിനം നമുക്ക് പ്രചോദനമാവട്ടെ; ആശംസകൾ നേർന്ന് വി എസ്
അന്നും ഇന്നും നടന്ന കാര്യങ്ങള്‍ തമ്മില്‍ ആനയും ആടുംപോലുള്ള അന്തരമാണുള്ളത്; അന്ന് മലപോലെ വന്ന ആരോപണങ്ങള്‍ എലിപോലെ പോയെങ്കില്‍ ഇന്ന് മലപോലെ വന്ന് കൊടിമുടി പോലെ വളരുകയാണ്; കണ്ണൂരില്‍ വച്ച് സിപിഎമ്മുകാര്‍ എറിഞ്ഞ കല്ല് മുഖ്യമന്ത്രിയുടെ നെറ്റിയിലും നെഞ്ചത്തുമാണ് കൊണ്ടത്; ഇന്ത്യയില്‍ ആദ്യമായി ഒരൂ മുഖ്യമന്ത്രിക്ക് ഐക്യരാഷ്ട്രസംഘടനയുടെ പൊതുജന സേവനത്തിനുള്ള അന്തര്‍ദേശീയ പുരസ്കാരം ജൂണ്‍ 28ന് ലഭിച്ചതോടെയാണ് സോളാര്‍ സമരം വന്യവും മൃഗീയവുമായത്; എന്താണ് സോളാര്‍ കേസിന്റെ കാതല്‍?; പിടി ചാക്കോ എഴുതുന്നു
ഇരുട്ടിന്റെ പാതയിൽ മനുഷ്യന് വഴികാട്ടിയാകേണ്ടവർ തരംതാണു പോകുന്നതു സങ്കടകരമാണ്; യുവ അധ്യാപികയുടെ കുറിപ്പ്
കടുത്ത രോഗബാധിതനും കിടപ്പു രോഗിയുമായ കാന്‍സര്‍ ബാധിതനെ കട്ടപ്പന മിനി സിവിൽ സ്റ്റേഷൻ്റെ മൂന്നാം നിലയിലുള്ള തൻ്റെ ഓഫീസിലെത്തിക്കണമെന്ന് രജിസ്ട്രാറുടെ നിര്‍ബന്ധം; ആധാരം രജിസ്റ്റർ ചെയ്ത് നൽകാൻ തയ്യാറായത് രോഗിയെ കസേരയിലിരുത്തി മൂന്നാം നിലയിൽ എത്തിച്ചതിനു ശേഷം, മൂന്നാം ദിവസം യുവാവ് മരിച്ചു; ക്യാൻസർ രോഗിയെ ബുദ്ധിമുട്ടിച്ച് വാശിപിടിച്ച സബ് റജിസ്ട്രാറുടെ ‘സീറ്റ്’ തെറിച്ചു
അടിയന്തരാവസ്ഥക്കാലത്ത് അദ്വാനിജി മാധ്യമങ്ങളെ കുറിച്ച് പറഞ്ഞ പ്രശസ്തമായ വാചകമാണ് കുനിഞ്ഞു നിൽക്കാൻ ആവശ്യപ്പെട്ടപ്പോൾ നിങ്ങൾ മുട്ടിലിഴഞ്ഞു എന്നത്; ചർച്ചയ്ക്ക് വരുന്ന സിപിഎം പ്രതിനിധികൾ വെട്ടു പോത്തുകളെ പോലെ അമറുമ്പോൾ അവതാരകർ പതറിപ്പോകുന്നതിനെയാണ് ഞാൻ അന്ന് വിമർശിച്ചത്; എം ബി രാജേഷിന് സന്ദീപ് വാര്യരുടെ മറുപടി
റേഡിയോ ആകുമ്പോൾ ഇങ്ങോട്ട് ആരും ചോദ്യം ചോദിക്കില്ലല്ലോ! അതിനാണ് മോദി മന്‍കി ബാത്ത് തുടങ്ങിയത്; വൈകുന്നേരത്തെ പത്രസമ്മേളനത്തിനു പകരം പിണറായി വിജയനും അത് മതിയായിരുന്നു; ആരും ചോദ്യവും ചോദിക്കില്ലായിരുന്നു, ചീത്ത പേരും കേൾക്കില്ലായിരുന്നു; വൈറല്‍ പോസ്റ്റുമായി വിഡി സതീശന്