FB Hits
നാട്ടിൽ നടക്കുന്നത് പോകട്ടെ, തന്റെ വകുപ്പിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് പോലും അറിയാത്ത ഒരു മുഖ്യമന്ത്രിയെ ഈ കൊറോണ കാലത്ത് ലഭിച്ചത് നമ്മുടെ മഹാഭാഗ്യമാണ്! പെട്ടിമലയിൽ പോകാതിരുന്ന ഈ മുഖ്യമന്ത്രി നമ്മുടെ മുത്താണ് !; പരിഹാസവുമായി ഡോ കെഎസ് രാധാകൃഷ്ണന്റെ വൈറല്‍ കുറിപ്പ്
ഒരു ഫയര്‍ സ്റ്റാഫ് ഓടി വന്ന് അവരുടെ സേഫ്റ്റി എക്യുപ്മെന്റ് ധരിക്കുന്നതിനിടയില്‍ പറഞ്ഞ വാക്കുകള്‍ കേട്ട് ഒരു നിമിഷം സ്തംഭിച്ചു ,പിന്നെ കരയാനെ കഴിഞ്ഞുള്ളു;' ഫ്ലൈററ് താഴേക്ക് പോയി'; മനസിലൂടെ മംഗലാപുരം അപകടം മിന്നിമറയുന്നുണ്ടായിരുന്നു; ഫ്ലൈറ്റ് താഴേക്ക് പോയാല്‍ പിന്നെ നോക്കെണ്ടെന്ന് എല്ലാവര്ക്കും അറിയാം; കാരണം മാംഗ്ലൂര്‍ പോലെ ഇതുമൊരു ടേബിള്‍ ടോപ്പ് എയര്‍പോര്‍ട്ട് ആണല്ലോ .. താഴേക്ക് പോയാല്‍ പിന്നെ ഫ്ലൈറ്റ് അഗ്നി ഗോളമാകുമെന്ന് ഉറപ്പാണ്; അതാണല്ലോ മംഗലാപുരം അപകടം നമുക്ക് കാണിച്ച് തന്നത്; ജീവനക്കാരിയുടെ കുറിപ്പ്
ഏറ്റവും ബുദ്ധിമുട്ടേറിയ രക്ഷാപ്രവർത്തനം നടത്തുന്ന സ്ഥലത്തേക്ക് ഒന്ന് ചെന്ന് നോക്കാൻ തുനിഞ്ഞിറങ്ങുമ്പോൾ തന്നെ എൻ്റെ കാലുകൾ ചെളി മൂടിയ ആ മണ്ണിൽ ആഴ്ന്നു പോയി; ആളുകൾ ജീവൻ കൈയ്യിൽ പിടിച്ച് പലായനം ചെയ്യുമ്പോൾ, ആഘോഷങ്ങളേക്കാൾ വലുതും അനിവാര്യമായതും സേവനമാണ്; യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനത്തില്‍ ശ്രദ്ധേയമായ കുറിപ്പുമായി ഷാഫി പറമ്പില്‍ എംഎല്‍എ
മുഖ്യമന്ത്രിമാരായ കെ.കരുണാകരനും ഇ.കെ. നായനാരും ഉമ്മൻ ചാണ്ടിയും തങ്ങളെ വിമർശിച്ചും പരിഹസിച്ചുമുള്ള കാർട്ടൂണുകളോട് അസ്വസ്ഥത കാട്ടിയിട്ടില്ലെന്ന് മാത്രമല്ല, ആസ്വദിക്കുക കൂടി ചെയ്തിരുന്നു; ഇവിടെയിതാ നമ്മുടെ മുഖ്യമന്ത്രിക്ക് തനിക്കെതിരെ വരുന്ന കാർട്ടൂണിനെപ്പോലും സഹിഷ്ണുതയോടെ കാണാൻ മനസുവരുന്നില്ല; ഭരണാധികാരിക്ക് വാഴ്ത്തുപാട്ടുകൾ മാത്രം പാടാൻ നമ്മുടെ രാജ്യത്തിന്റെ പേര് ഉത്തര കൊറിയ എന്നോ ചൈനയെന്നോ അല്ലല്ലോ'
ജനങ്ങൾക്കിടയിൽ ജീവിക്കുന്ന ജനകീയ നേതാവാണ് ഉമ്മൻചാണ്ടിയെങ്കിൽ ജനങ്ങളിൽ നിന്നും അകന്നു കഴിയുന്ന ഒറ്റപ്പെട്ട തുരുത്താണ് പിണറായി വിജയൻ; സഹാനുഭൂതിയുടെയും മാനുഷിക മൂല്യങ്ങളുടെയും ഉത്തമ ഉദാഹരണമാണ് ഉമ്മൻചാണ്ടിയെങ്കിൽ പകയുടെയും പ്രതികാരത്തിൻ്റെയും ക്രൗര്യമുഖമാണ് പിണറായി വിജയൻ; പിണറായി വിജയനെ ആരെങ്കിലുമായി താരതമ്യം ചെയ്യാൻ കഴിയുമെങ്കിൽ അത് നരേന്ദ്ര മോദിയോട് മാത്രമാണ്; ഉമ്മൻചാണ്ടിയെന്ന ജനനേതാവുമായി താരതമ്യം ചെയ്യാനുള്ള ഒരു അർഹതയും പിണറായി വിജയനില്ല; ഷിബു ബേബി ജോണ്‍ പറയുന്നു
മോദിയുടെ ചെവിയില്‍ പിടിച്ച് സ്കൂളിലേക്ക് കൊണ്ടുപോകുന്ന ശ്രീരാമന്; പ്രധാനമന്ത്രിയെ ട്രോളി ശശി തരൂര്‍
"രണ്ട് ദുരന്തത്തോടും രണ്ട് തരം സമീപനം, പാവപ്പെട്ടവന്റെ ദുഃഖം അറിയാമെന്നു പറയുന്ന മുഖ്യമന്ത്രീ, ഈ സമീപനം സ്വീകരിക്കാൻ താങ്കൾക്ക് എങ്ങനെ കഴിഞ്ഞു; തകരക്കൂരയില്കഴിയുന്നവന്റെ മരണത്തിന് മുഖ്യമന്ത്രി അഞ്ച് ലക്ഷം നൽകുന്നു; വിമാനദുരന്തത്തിൽ മരിച്ചവന് പത്തുലക്ഷവും; ലായത്തിൽ കഴിയുന്നവർക്ക് മുഖ്യമന്ത്രി നൽകുന്ന ധനസഹായമല്ലാതെ മറ്റൊന്നും ലഭിക്കാനിടയില്ല. വിമാനദുരന്തത്തിൽ മരിക്കുന്നവന് ഇൻഷുറൻസും മറ്റ് നഷ്ടപരിഹാരവുമായി കോടികൾ ലഭിക്കും; വിമർശനവുമായി ബി.ജെ.പി