Social Media
'' ഒരു മാസമായി റൂമില്‍ നിന്ന് പുറത്തിറങ്ങിയിട്ട്, എങ്കിലും കൊറോണ നുമ്മളെയും പിടിച്ചു. ടെസ്റ്റ് റിസല്‍ട്ട് പോസീറ്റിവാണെന്ന് പറയാന്‍ ഒരാള്‍ വിളിച്ചതല്ലാതെ വേറെ കോളും മെസേജും ഒന്നും വന്നില്ല, മരുന്നുകളും ഐസൊലേഷനും ഇല്ലാത്തതിനാൽ ചൂടുവെള്ളം കുടിച്ചുകൊണ്ടേയിരിക്കുന്നു, രാവിലെയും വൈകുന്നേരവും കുറച്ചു വെയില് കൊള്ളുന്നു, പടച്ചോനോട് പ്രാർത്ഥിക്കുന്നു...തോല്‍ക്കില്ല, ജയിച്ച് കയറുക തന്നെ ചെയ്യും''; പ്രവാസി യുവാവ് പറയുന്നു
''പിറന്ന മണ്ണിന്റെ പുണ്യവും പേറി പ്രവാസിയായി കുവൈറ്റിന്റെ തീരമണഞ്ഞപ്പോഴും മനസ്സിൽ കെടാതെ ജ്വലിക്കുന്ന സംസ്കൃതിയുടെ അടയാളങ്ങൾ പകരുന്ന ഊർജ്ജം വളരെ വലുതാണ്, ലോക്ക് ഡൗൺ കാരണം കണി സാധനങ്ങൾ മാത്രമല്ല, അവശ്യ വസ്തുക്കൾ പോലും കിട്ടാതെ ഞെരുങ്ങി ,ഒതുങ്ങി ജീവിക്കുകയാണ് ഞങ്ങൾ ഇന്ന്''...കൊറോണക്കാലത്തെ, പ്രവാസിയുടെ വിഷു വിചാരങ്ങളെക്കുറിച്ച് വിഭീഷ് തിക്കോടി എഴുതുന്നു
ഭയപ്പെട്ടതു പോലെ അച്ഛനും അമ്മയ്ക്കും ചേച്ചിക്കും കൊവിഡ് ബാധിച്ചു, പ്രമേഹവും രക്തസമ്മര്ദ്ദവമുള്ള മാതാപിതാക്കള്‍ക്ക് നല്‍കുന്നത് പാരസെറ്റമോള്‍ മാത്രം, അമേരിക്ക എന്ന സമ്പന്നരാജ്യത്ത് മാസ്ക് കിട്ടാനില്ലാതെ ആരോഗ്യപ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നത് തൂവാല കൊണ്ട് മുഖം മറച്ച്...മലയാളി യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/v8suT6vJpnBfCtQsRA9i.jpg)
/sathyam/media/post_banners/yD95iJPeSmMVJczdMGee.jpg)
/sathyam/media/post_banners/ZDujFc0XWk5nbIJ3fId2.jpg)
/sathyam/media/post_banners/tW6UHFgDW3q0V8mZShMl.jpg)
/sathyam/media/post_banners/7UNn7qyFq4W14D5YkxEL.jpg)
/sathyam/media/post_banners/XlymJVH036scDhBl6hBR.jpg)
/sathyam/media/post_banners/fMi2bFuQXSCmnbIw5sF1.jpg)
/sathyam/media/post_banners/dqj4zJg505nOBUnlSF45.jpg)
/sathyam/media/post_banners/V1tXt7E4cqdNuApHLgQI.jpg)
/sathyam/media/post_banners/FC7EgAgt3AhSgYZYOSGr.jpg)