Social Media
'മരിച്ചു പോയ എന്റെ അച്ഛനെക്കുറിച്ച് വരെ മോശമായി കമന്റ് ചെയ്തപ്പോഴാണ് ഞാനതിന് മുതിര്‍ന്നത്. രസകരമായ കാര്യം എന്തെന്നാല്‍ അവരൊരു നഴ്സ് ആണ്. ഒരു കുഞ്ഞുമുണ്ട്. അവര്‍ക്കെതിരെ ഞാന്‍ കേസ് കൊടുക്കണോ, അല്ലെങ്കില്‍ അവരെ പൊതുവിടത്തില്‍ കൊണ്ടുവരണോ'? സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം; ആളെ കണ്ടെത്തി സുപ്രിയ മേനോൻ
സ്ത്രീ പോയി ആണിനെതിരെ എന്തെങ്കിലും കേസ് കൊടുത്താല്‍ അറസ്റ്റ് ചെയ്യാനുള്ള പ്രിവിലേജുണ്ട്. എന്തിനാണ് അത്. ശരിയാണോ തെറ്റാണോ എന്ന് അറിയുന്നതിന് അവര്‍ ജയിലില്‍ കിടക്കുന്നില്ലേ. അത് എന്തിന്റെ പേരിലാണ്. സ്ത്രീകള്‍ക്ക് അനുകൂലമായ നിയമങ്ങള്‍ എടുത്തുകളയണം, ദുരുപയോഗം ചെയ്യുന്നു: സാധിക വേണുഗോപാല്‍
വാട്ട്സ്ആപ്പ് ചാനൽ തുടങ്ങി മോഹന്‍ലാലും മമ്മൂട്ടിയും, ആരാധകർക്ക് സ്വാഗതം
ജി20 ഇനി ജി21, ഇന്ത്യ - ഗൾഫ് - യൂറോപ്പ് സാമ്പത്തിക ഇടനാഴി; അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്സ്