Social Media
രഞ്ജിത്തിനെ വ്യക്തിപരമായി വിമർശിക്കുകയല്ല ഞാൻ ചെയ്തത്; അക്കാദമി ചെയർമാൻ എന്ന നിലയിൽ സാംസ്കാരിക മന്ത്രി നേരിട്ടു വിളിച്ചു പറഞ്ഞിട്ടു പോലും 'പത്തൊൻപതാം നൂറ്റാണ്ട്' ഐഎഫ്എഫ്കെയിലെ ഡെലിഗേറ്റ്സിനു വേണ്ടി ഒരു അനൗദ്യോഗിക ഷോ പോലും കളിക്കാൻ ബയലോ അനുവദിക്കുന്നില്ല എന്ന ചെയർമാൻെറ വാശിയേക്കുറിച്ചാണ് പറഞ്ഞത് ! വിനയനെ തമസ്കരിക്കാനും, സിനിമ ചെയ്യിക്കാതിരിക്കാനും മുൻകൈ എടുത്ത മനസ്സുകൾക്ക് മാറ്റമുണ്ടായി എന്ന ചിന്തകൾ വൃഥാവിലാവുകയാണോ എന്നു ഭയക്കുന്നു-വിനയന് പറയുന്നു
പ്രിയ ഷൈൻ ടോം ചാക്കോ, നിങ്ങളെ പോലുള്ളവർ ഈ പ്രവാസി മണ്ണിൽ വന്ന് കാണിച്ചുകൂട്ടുന്നത് മഹാ അപരാധമാണ്; കൂടെ നടക്കാൻ കുറച്ചു കാശുള്ള പിള്ളേരും നടക്കുന്ന വഴിയിൽ മൊബൈലിൽ ഫോട്ടോ പിടിക്കാൻ പെൺകുട്ടികളെയും കാണുമ്പോള്‍ നിങ്ങൾക്ക് സ്വയം തോന്നും ഞാൻ ഏതോ വലിയ ആള് ആണ് എന്ന്; ഒട്ടും സംശയിക്കേണ്ടാ നമ്മുടെ നാട്ടിൽ ബംഗാളികളെ കാണുന്നത് പോലെയാണ് ഈ നാട്ടിലെ നാട്ടുകാർ മലയാളിയെ കാണുന്നതും! ദയവു ചെയ്യ്ത് ഞങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരിയിടുവാൻ ശ്രമിക്കരുതേ-പ്രവാസിയുടെ കുറിപ്പ്