Social Media
പതിറ്റാണ്ടുകൾ കൊണ്ട് ഈ മഹാരാജ്യമാർജ്ജിച്ച നേട്ടങ്ങളും സമ്പദ്സമൃദ്ധിയും ഒക്കെ നരേന്ദ്ര മോദി എന്ന കഴിവുകെട്ട ഭരണാധികാരിയുടെ കീഴിൽ തകർന്നടിഞ്ഞിരിക്കുന്നു. വർഗ്ഗീയ ഫാസിസ്റ്റുകൾ ഇന്ത്യയെ തകർത്തെറിയാൻ ശ്രമിക്കുന്ന ഈ കാലത്ത് അവരെ തടുക്കാനും ഇന്ത്യയെ മുന്നിലേയ്ക്ക് നയിക്കാനും കോൺഗ്രസിന് മാത്രമേ കഴിയൂ-കനയ്യയ്ക്കും ജിഗ്നേഷിനും സ്വാഗതമരുളി കെ. സുധാകരന്
കടലില്‍ അകപ്പെട്ട തെരുവുനായയെ രക്ഷിക്കുന്ന പ്രണവ് മോഹന്‍ലാലിന്റെ വീഡിയോ വൈറൽ
മഹാഭാരതത്തിന്റെ ശീർഷക ഗാനം പാടിയ മുസ്ലീം വയോധികൻ സോഷ്യൻ മീഡിയയിൽ വെെറൽ
എന്നോട് പറഞ്ഞത് ഒക്ടോബർ 2 ആയിരിക്കും പുരസ്കാര ദാന ചടങ്ങ് എന്നാണ്. പെട്ടെന്നാണ് എല്ലാം മാറി മറിഞ്ഞത്, 21 ന് തീരുമാനിച്ചു എന്നു പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടി, ശരണ്യയുടെ ചടങ്ങിന്റെ അന്നു തന്നെ! ഒരുപാട് കാര്യങ്ങളിൽ വേദനിച്ച എനിക്ക് എന്റെ മകൾ തന്ന അനുഗ്രഹമായിരിക്കും ഇത്-സീമാ ജി നായരുടെ കുറിപ്പ്
'ജീവിച്ചിരുന്നെങ്കിൽ ശരത് ലാലിന്റെ 27–ാം പിറന്നാളാണിന്ന്. തന്റെ കുഞ്ഞുപെങ്ങളോടൊത്തു ശരത് ലാൽ പിറന്നാൾ സദ്യ കഴിക്കേണ്ടിയിരുന്ന ദിവസമാണിന്ന്. പക്ഷെ, തോരാത്ത കണ്ണീരുമായി ഏട്ടനെ കുറിച്ചുള്ള ഓർമകളിൽ കഴിയുകയാണ് ആ ചെറുപ്പക്കാരൻ്റെ പെങ്ങളും കുടുംബവും; മൂവർണ്ണക്കൊടി കൈകളിലും നെഞ്ചിലുമേറ്റിയതിൻ്റെ പേരിൽ ജീവനും ജീവിതവും നഷ്ടമായവരുടെ വിങ്ങുന്ന ഓർമകളാണ് എന്നും എന്നെ മുന്നിലേക്ക് നയിച്ചിട്ടുള്ളത്'- കെ. സുധാകരന്
ഇതിനുമുമ്പും കനയ്യകുമാർ സിപിഐ വിടുമെന്നും മറ്റു പാർട്ടികളിൽ ചേരും എന്ന അഭ്യൂഹം മാധ്യമങ്ങൾ പ്രചരിപ്പിക്കുകയുണ്ടായി; ഏതെങ്കിലും നേതാക്കളുമായി രാജ്യം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിൽ അസ്വാഭാവികമായി എന്താണ് ഉള്ളത്; ഇത് ആദ്യമായിട്ടല്ല രാഹുൽ ഗാന്ധിയുമായി കനയ്യകുമാർ രാഷ്ട്രീയം ചർച്ച ചെയ്യുന്നത്-കനയ്യകുമാർ കോണ്‍ഗ്രസില്‍ ചേരുന്നുവെന്ന വാര്‍ത്തകള്‍ വ്യാജമെന്ന് കാനം