Social Media
'ഭരണപക്ഷത്തെ എംഎൽഎ എന്ന നിലയിലും ഏറെക്കാലത്തിന്നു ശേഷം തൃത്താലയിൽ നിന്നൊരാൾ മന്ത്രി പദവിയിലേക്ക് കടന്നുവരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സാഹചര്യത്തിലും കുറേയേറെ കാര്യങ്ങൾ നാടിനു വേണ്ടി ചെയ്യാൻ പുതിയതായി തെരഞ്ഞെടുക്കപ്പെട്ടയാൾക്ക് അവസരമൊരുങ്ങുകയാണ്; വിവിധ ഘട്ടങ്ങളിലായി പൈപ്പ് ലൈനിലുള്ള ചില പദ്ധതികളും മറ്റ് ചില പൊതു വിഷയങ്ങളും താത്പര്യമുള്ളവരുടെ മുന്നിലേക്ക് ചൂണ്ടിക്കാണിക്കുന്നു'-പുതിയ എംഎല്‍എയോട് ചെയ്യാനുള്ള കാര്യങ്ങള്‍ ഒര്മിപ്പിച്ച് വിടി ബല്‍റാം
എല്ലാവരും പരസ്പരം സഹകരിക്കണം; പാലക്കാട് നഗരത്തില്‍ സ്വന്തമായി വാടക കെട്ടിടം അടുത്തിടെ എടുത്ത ഒരാള്‍ക്ക് അത് ഉപയോഗമില്ലാതെ വന്നപ്പോള്‍ തുല്യദു:ഖിതനും പ്രവാസിയുമായ പാലക്കാട് തന്നെയുള്ള ഏതെങ്കിലും പെര്‍ഫ്യൂം ബിസിനസ്സുകാരനു ഗോഡൗണായി ഉപയോഗിക്കാന്‍ കൈമാറാം, അതൊക്കെയല്ലേ സ്നേഹവും സഹകരണവും; ഇ ശ്രീധരനെയും ഫിറോസ് കുന്നംപറമ്പനിലെയും പരിഹസിച്ച് പിവി അന്‍വര്‍.