Social Media
അമ്മേടെ പൊന്നേ, ഇനി അമ്മ എന്തിനാ ഇതൊക്കെ ഉണ്ടാക്കുന്നേ...! ജൂലൈ 22 ന് അച്ഛനും അമ്മയും നിന്റെ പിറന്നാൾ ആഘോഷിച്ചു, അന്നു നിനക്ക് പതിനാറ് വയസ്സായി; നീ ഇനിയും ഞങ്ങളുടെ മനസിന്റെ മടിയിൽ ഇരുന്ന് വളരും, വളർന്ന് മിടുക്കിയാകും, അതിനായി മാത്രം ഈ അച്ഛനും അമ്മയും ജീവിക്കും; അകാലത്തില്‍ പൊലിഞ്ഞ മകള്‍ക്കായി അമ്മയുടെ കുറിപ്പ്
ആകാശം ഇടിഞ്ഞു വീണില്ല, ഭൂമി പിളര്‍ന്നില്ല; കസ്റ്റംസ് പിടിച്ചെടുത്ത ഗണ്‍മാന്റെ ഫോണ്‍ തിരിച്ചു ലഭിച്ച വിവരം എല്ലാ 'അഭ്യുദയ കാംക്ഷികളെ'യും സന്തോഷപൂര്‍വ്വം അറിയിക്കുന്നു; 'ഇഞ്ചി കൃഷിക്ക് യോജിച്ച ഭൂമി വയനാട്ടിലോ കര്‍ണ്ണാടകയിലോ ഉണ്ടെങ്കില്‍ അറിയിക്കുക' ; പരിഹാസവുമായി ജലീല്‍
എൻ്റെ പ്രബന്ധത്തിന് മൗലികതയുണ്ടോയെന്ന് പറയേണ്ടത് അക്കാഡമീഷ്യൻസും വായനക്കാരുമാണ്. അല്ലാതെ പകൽ കോൺഗ്രസ്സും, രാത്രി ആർ.എസ്.എസ്സുമായ സ്യൂഡോ സെക്കുലരിസ്റ്റുകളല്ല; അങ്ങാടിയിൽ തോറ്റതിന് എന്തിനാ അമ്മയുടെ മെക്കട്ട് കയറുന്നത്? പാവം ആ ഗവേഷണ പ്രബന്ധം എന്തു പിഴച്ചു?; പരിഹാസവുമായി മന്ത്രി കെടി ജലീൽ