Social Media
ഇതുവരെ എനിയ്ക്ക് നഷ്ടപ്പെട്ട എന്റെ ശരീര അവയവങ്ങളെക്കാൾ എത്രയോ മടങ്ങ് പ്രധാന്യമുള്ളതായിരുന്നു ലാൽസൻ ചേട്ടൻ !! എന്തിനും മുന്നിൽ നിൽക്കുമായിരുന്നു..!!മരണത്തിന്റെ കാര്യത്തിലും ഏട്ടൻ ഞങ്ങളെക്കാൾ മുന്നിൽ കയറി !!; സുഹൃത്തിന്റെ ചരമവാര്‍ഷിക ദിനത്തില്‍ ഹൃദയഭേദകമായ കുറിപ്പുമായി നന്ദു മഹാദേവ
രാഹുൽ ഗാന്ധിയെ "ഊരുമൂപ്പൻ" എന്ന് വിശേഷിപ്പിക്കുന്ന സി.പി.എം സൈബർ പോരാളികളുടെ അതേ മനോഭാവമാണ് വി.അബ്ദുറഹ്മാന്റേതും; പൊളിറ്റിക്കൽ കറക്ട്നസ് ക്ലാസെടുക്കാറുള്ള സി.പി.എം വയറ്റിപ്പിഴപ്പ് ജീവികൾ ഈ വിഷയം അറിഞ്ഞിട്ട് പോലുമില്ല; സിപിഎമ്മിനെ സംബന്ധിച്ച് ആദിവാസി, ഊരുമൂപ്പൻ എന്നതൊക്കെ ഇന്നും അധിക്ഷേപകരമായിരിക്കാം, ആ പുഴുത്തു നാറിയ ചിന്താഗതികളുമായി അവർ നടന്നോട്ടെ; വി ടി ബല്‍റാം
എന്റെ ഭർത്താവെനിക്ക് വിലകൂടിയ ആഭരങ്ങണങ്ങൾ വാങ്ങിത്തന്നു സന്തോഷിപ്പിക്കാറില്ല, വിലകൂടിയ വസ്ത്രങ്ങൾ വാങ്ങിത്തന്നെന്റെ മനം കവരാറില്ല, അതിനു പകരമായദ്ദേഹം വൈകിട്ട് ജോലി കഴിഞ്ഞു വരുമ്പോൾ അഞ്ചാം നിലയിലുള്ള ഫ്ലാറ്റിന്റെ വാതിലും ചാരി ഇളയ മോനെയും ഒക്കത്തെടുത്തു നിൽക്കുന്ന എന്റെ നേരെ നോക്കി ആയിരം കോടിയേക്കാൾ വിലമതിപ്പുള്ള ഒരു പുഞ്ചിരി സമ്മാനിക്കാറുണ്ട്…; യുവതിയുടെ കുറിപ്പ് വൈറല്‍