Special News
കസേരയില്‍ ഇരിക്കുമ്പോള്‍ കഴുത്തില്‍ ഷാളിട്ട് മുറുക്കി, കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി വെള്ളമൊഴിച്ച് കൊടുത്തു, പുറത്തു വന്നത് നുരയും പതയും, കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം, മരിച്ചെന്ന് ഉറപ്പാക്കി തൊട്ടടുത്ത മുറിയില്‍ കുട്ടിക്കൊപ്പം ഉറക്കം; അനുമോളെ ബിജേഷ് കൊലപ്പെടുത്തിയത് അതിക്രൂരമായി