Special News
സുബിക്ക് മദ്യപാനമോ, തെറ്റായ ശീലങ്ങളോ ഒന്നുമില്ല; അവളുടെ മരണം സ്വന്തം ആരോഗ്യം ശ്രദ്ധിക്കാതെ ഓടി നടക്കുന്ന എല്ലാവര്‍ക്കുമുള്ള പാഠം; മഞ്ഞപ്പിത്തമാണെന്നറിഞ്ഞ് സുബി ഝാര്‍ണ്ഡിലും പാലക്കാടും പ്രോഗ്രാമിന് പോയി; സുബി ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍...തുറന്നു പറഞ്ഞ് മനോജ് കുമാര്‍
തീഹാര്‍ ജയിലില്‍ ഉദ്യോഗസ്ഥര്‍ക്ക് ഒരു മാസം ഒരുകോടി കൈക്കൂലി, ജയിലിലും മൊബൈല്‍ ഫോണിലൂടെ തട്ടിപ്പ്; മണ്ഡോലി ജയിലില്‍ സുകേഷ് ചന്ദ്രശേഖറില്‍നിന്ന് കണ്ടെടുത്തത് 1.5 ലക്ഷത്തിന്റെ ചെരിപ്പുകളും 80,000 രൂപയുടെ രണ്ട് ജീന്‍സുകളും പണവും, അമ്പരന്ന് ഉദ്യോഗസ്ഥര്‍; റെയ്ഡിനിടെ തട്ടിപ്പുവീരന്റെ കള്ളക്കരച്ചിലും
ഇവർ ഐ.എ.എസ് വെറും ജാഡയ്ക്കുള്ള മൂന്നക്ഷരമല്ലെന്ന് തെളിയിച്ച സ്ത്രീ രത്നങ്ങൾ ! റവന്യൂ പുരസ്കാരങ്ങളിൽ തിളങ്ങി കേരള പൊതുഭരണത്തിലെ നക്ഷത്രങ്ങളായി വയനാട് കളക്ടർ എ.ഗീതയും സബ്കളക്ടർ ശ്രീലക്ഷ്മിയും. സർക്കാർ ഉദ്യോഗസ്ഥർക്ക് മാതൃകയായി വയനാട് കളക്ട്രേറ്റ് ഓഫീസ്. കളക്ടർ ഗീതയ്ക്ക് സമ്മർദ്ദം മറികടക്കാനുള്ള മരുന്നായി കഥകളിയും
'സില്‍ക്ക് സ്മിതയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. എന്റെ ജീവിതത്തില്‍ കണ്ട ഏറ്റവും പ്രെഫഷണലായിട്ടുള്ള നടി സില്‍ക്ക് സ്മിതയാണ്. ഐറ്റം ഡാന്‍സ് ചെയ്യുന്ന സ്ത്രീകളെ ആ കാലത്ത് സ്ത്രീകള്‍ക്ക് ഇഷ്ടമല്ലായിരുന്നു. എന്നാല്‍, സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന ഒരാളായിരുന്നു സ്മിത. സെറ്റില്‍ എല്ലാവര്ക്കും സ്മിതയെ പേടിയായിരുന്നു, ഞാനുമായി മാത്രമേ സംസാരിച്ചിരുന്നുള്ളൂ, മറ്റുള്ളവര്‍ക്ക് എന്നോട് കുശുമ്പായിരുന്നു. ഷൂട്ടിന് വന്നാല്‍ സ്മിത വളരെ ശാന്തയായി ഒരിടത്ത് മാറിയിരിക്കും. എന്നാല്‍, ആ ദിവസം അവര്‍ വളരെ ദേഷ്യപ്പെട്ടു'- ലാല്‍ ജോസ്
ഇഷ്ടദാനത്തിന് ഇനി ബന്ധുത്വ സര്‍ട്ടിഫിക്കറ്റും വേണം: ഇല്ലെങ്കില്‍ 50,000 രൂപ സ്റ്റാമ്പ് ഡ്യൂട്ടി