ഫുട്ബോൾ
ലോകകപ്പിൽ ഇതുവരെ ലോകം കണ്ടത് എട്ട് വമ്പൻ അട്ടിമറികൾ; അട്ടിമറികളിൽ മുന്നിൽ ഏഷ്യൻ രാജ്യങ്ങൾ. അട്ടിമറി വിജയങ്ങളിലൂടെ വിസ്മയം സൃഷ്ടിച്ച് ജപ്പാനും കൊറിയയും സൗദിയും ഇറാനും. ഖത്തറിൽ ഇനി കാണാൻ കിടക്കുന്നതും വൻ അട്ടിമറികളുടെ കാഴ്ചകൾ. ആരെയും നിസാരമായി എഴുതിത്തള്ളാനാവാതെ ലോകകപ്പ് ക്വാർട്ടറിലേക്ക് കടക്കുന്നു !
ഇനി ജീവന്മരണ പോരാട്ടങ്ങൾ. ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിന് ഇന്ന് തുടക്കം. തോൽക്കുന്നവർ പുറത്തേക്ക്; പ്രീ ക്വാർട്ടറിൽ 16 ടീമുകൾ, ഇതിൽ എട്ടുപേർ ക്വാർട്ടറിലേക്ക്; കണക്കുകളെല്ലാം തെറ്റിക്കുന്ന അട്ടിമറികൾ ഇനി ലോകം കാണാനിരിക്കുന്നതേയുള്ളൂ !മെസിയുടെ അർജന്റീനയ്ക്ക് ഇന്ന് നിർണായകം
ഇത് മറ്റൊരു കൊറിയൻ വിസ്മയം, വമ്പന്മാരായ പോര്‍ച്ചുഗലിനെ തറപറ്റിച്ച് ക്വാട്ടറിൽ ! കൊമ്പന്മാരായ ഉറുഗ്വേയെയും ഘാനയെയും മറികടന്ന് ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി ദക്ഷിണ കൊറിയ; സന്തോഷത്താൽ കരഞ്ഞുപോയി കൊറിയൻ താരങ്ങൾ; കൊറിയക്കാരുടെ വേഗത്തോട് പിടിച്ചുനിൽക്കാനാവാതെ പോര്‍ച്ചുഗൽ കരുത്ത്; ഘാനയെ തോൽപ്പിച്ചെങ്കിലും ഉറുഗ്വേയ്ക്ക് പുറത്തേക്ക് വഴികാട്ടി കൊറിയ