ഫുട്ബോൾ
ഇത് മറ്റൊരു കൊറിയൻ വിസ്മയം, വമ്പന്മാരായ പോര്‍ച്ചുഗലിനെ തറപറ്റിച്ച് ക്വാട്ടറിൽ ! കൊമ്പന്മാരായ ഉറുഗ്വേയെയും ഘാനയെയും മറികടന്ന് ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി ദക്ഷിണ കൊറിയ; സന്തോഷത്താൽ കരഞ്ഞുപോയി കൊറിയൻ താരങ്ങൾ; കൊറിയക്കാരുടെ വേഗത്തോട് പിടിച്ചുനിൽക്കാനാവാതെ പോര്‍ച്ചുഗൽ കരുത്ത്; ഘാനയെ തോൽപ്പിച്ചെങ്കിലും ഉറുഗ്വേയ്ക്ക് പുറത്തേക്ക് വഴികാട്ടി കൊറിയ
മെസി പെനാൽറ്റി പാഴാക്കിയത് അർജന്റീനയ്ക്ക് ഭാഗ്യസൂചനയോ? ഗ്രൂപ്പ് റൗണ്ടിലെ മൂന്നാം മത്സരത്തിൽ പെനാൽറ്റി പാഴാക്കിയാൽ അക്കുറി കിരീടം നേടുന്ന പതിവ് അർജന്റീന ആവർത്തിക്കുമോ? എഴുതിത്തള്ളിയവർക്ക് മുന്നിൽ രണ്ട് ആധികാരിക വിജയങ്ങളോടെ നെഞ്ചുവിരിച്ച് മെസിയും സംഘവും ലോകകപ്പ് പ്രീ ക്വാർട്ടറിലേക്ക്. അർജന്റീനയുടെ കളികൾ ലോകം കാണിനിരിക്കുന്നതേയുള്ളൂ