ഫുട്ബോൾ
കളം നിറഞ്ഞ് കളിച്ചെങ്കിലും ദക്ഷിണ കൊറിയക്ക് തോല്‍വി; ഘാനയ്ക്ക് തകര്‍പ്പന്‍ ജയം
അങ്ങോട്ടും, ഇങ്ങോട്ടും മൂന്ന് ഗോളുകള്‍; ആവേശകരമായ കാമറൂണ്‍-സെര്‍ബിയ മത്സരം സമനിലയില്‍
ബ്രസീലിനും പോർച്ചുഗലിനും ഇന്ന് നിർണായക അങ്കം, ജയിച്ചാൽ പ്രീക്വാട്ടർ ടിക്കറ്റ് ഉറപ്പിക്കാം. ബ്രസീല്‍ സ്വിറ്റ്സർലാൻഡിനെ നേരിടുമ്പോൾ പോർച്ചുഗലിന് എതിരാളി ഉറുഗ്വേ. നെയ്മറില്ലാതെ ബ്രസീലും ക്രിസ്റ്റ്യാനോയുടെ കരുത്തിൽ പോർച്ചുഗലും ഇന്ന് മൈതാനത്ത് ഇറങ്ങും ! ആരാധകർക്ക് ചങ്കിടിപ്പിന്റെ മണിക്കൂറുകൾ...
ഐഎസ്എല്‍: ഗോളടിച്ച് കൂട്ടി ഈസ്റ്റ് ബംഗാള്‍; ജംഷെദ്പുര്‍ എഫ്സിക്ക് തോല്‍വി