Sports
പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം; അർജന്റീനയും സ്പെയിനും കളത്തിലിറങ്ങും
നേപ്പാള്‍ നിഷ്പ്രഭം; വനിതാ ഏഷ്യാ കപ്പില്‍ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ഇന്ത്യ സെമി ഫൈനലില്‍
'സദ് വാർത്ത'യെ മലർത്തിയടിച്ച് എം.സി.വർഗീസിൻ്റെ കച്ചവട നീക്കം. സദ് വാർത്തയുമായി കരാര്‍ ഒപ്പിട്ട് ടെയിനില്‍ കയറിയ ടി നസറുദീനൊപ്പം കോട്ടയത്തുനിന്നും കയറിയ വര്‍ഗീസ് തൃശൂരില്‍ എത്തിയപ്പോള്‍ മംഗളവുമായി കരാര്‍ ഉറപ്പിച്ചു. രായ്ക്ക് രായ്മാനം വ്യാപാരികളെ കീശയിലാക്കി. ഒടുവിൽ മുട്ടുകുത്തിയത് വ്യാപാരികളോ വർഗീസോ എന്നത് ചരിത്രം ? പിന്നാമ്പുറത്തിൽ സാക്ഷി
ഇന്ത്യയ്ക്കെതിരായ ട്വന്റി 20 പരമ്പര; ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു
രാഹുല്‍ ദ്രാവിഡ് ഐപിഎല്ലില്‍ പരിശീലകനായി തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്
ആദ്യ കിറ്റ് വാങ്ങാന്‍ പശുവിനെ വിറ്റ അച്ഛന്, അന്ന് മനസില്‍ ജ്വലിച്ച അഗ്നി; തോല്‍വികള്‍ പഠിപ്പിച്ച പാഠം; ടോക്കിയോയിലെ സ്വപ്ന സാക്ഷാത്കാരം; ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് പി.ആര്. ശ്രീജേഷ്. പാരീസ് ഒളിമ്പിക്സോടെ വിരമിക്കുമെന്ന് മലയാളി ഹോക്കി താരത്തിന്റെ പ്രഖ്യാപനം
ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തുടര്‍ജയം; യുഎഇയെ തകര്‍ത്തത് 78 റണ്‍സിന്