Tech Web
വാട്ട്സ്ആപ്പിന്റെ പുതിയ പോളിസി മാറ്റം കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുന്നതായി റിപ്പോര്‍ട്ട്
പുതിയ നിബന്ധനകളും നിര്‍ദ്ദേശങ്ങളും വിവാദമായതോടെ തലയൂരാന്‍ ഒരുങ്ങി വാട്സ് ആപ്പ്: ഉപയോക്താക്കള്‍ ഒന്നൊന്നായി ആപ്പില്‍ നിന്നും പിന്മാറാന് തുടങ്ങിയതോടെ പുതിയ നിര്‍ദ്ദേശങ്ങള്‍ ബിസിനസ്സ് ഉപയോക്താക്കള്‍ക്ക് മാത്രമാണെന്നാണ് വാട്സ് ആപ്പ്: വാട്സ്ആപ്പ് ഒഴിവാക്കി നിരവധി പേര് സിഗ്നലിലേക്ക്
പുതിയ സ്വകാര്യ നയമാറ്റം വാട്സാപ്പിന് തിരിച്ചടിയായി; അവസരം മുതലാക്കി ജനപ്രീതിയില്‍ മുന്നേറി 'സിഗ്നല്‍'; ഉപയോക്താക്കളെ നഷ്ടപ്പെടുമെന്ന ഭീതിയില്‍ പുതിയ നിയമം നീക്കാനൊരുങ്ങി വാട്സാപ്പും; പുതിയ നയങ്ങള്‍ ബിസിനസ് ഉപയോക്താക്കള്‍ക്ക് മാത്രമെന്നും കമ്പനിയുടെ വിശദീകരണം; വാട്സാപ്പിന് പ്രാണവേദന, സിഗ്നലിന് വീണവായന