Tech Web
ഗൂഗിളിന്റെ വിവിധ സേവനങ്ങളിലും ഉൽപന്നങ്ങളിലും തെറ്റുകളും സുരക്ഷാപിഴവുകളും കണ്ടെത്തി പരിഹരിക്കാൻ സഹായിച്ചവർക്ക് കഴിഞ്ഞ വർഷം നൽകിയത് 1.2 കോടി ഡോളർ; പട്ടികയിൽ ഒന്നാമത് 2022 ൽ ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമിൽ ഇരുന്നൂറിലധികം പിഴവുകൾ കണ്ടെത്തിയ ബഗ്സ്മിററിലെ അമന് പാണ്ഡെ; 2019 മുതൽ ഇതുവരെയായി വിആർപി പ്രോഗ്രാമിൽ പാണ്ഡെ റിപ്പോർട്ട് ചെയ്തത് 500 ലധികം പിഴവുകൾ !
മെറ്റയില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍; മാർച്ചിൽ 11,000 ജീവനക്കാരെ പിരിച്ചുവിട്ടേക്കും