ചരിത്രത്തിൽ ഇന്ന്
ഇന്ന് ആഗസ്റ്റ് 26, ശ്രീകൃഷ്ണ ജയന്തി, വി. മദർ തെരേസയുടേയും മേനകാ ഗാന്ധിയുടെയും എം.കെ. മുനീറിന്റെയും ജന്മദിനം, കമ്പി വഴിയുള്ള ആദ്യ വാർത്താ പ്രക്ഷേപണവും ഇന്തോനേഷ്യയിലെ ജാവയ്ക്കും സുമാത്രയ്ക്കുമിടയിലെ ക്രാക്കത്തോവ അഗ്നി പർവ്വതം അവസാനമായി പൊട്ടിത്തെറിച്ചതും ഇതേദിനം തന്നെ, ചരിത്രത്തിൽ ഇന്ന്
ഇന്ന് ആഗസ്റ്റ് 25, ചട്ടമ്പി സ്വാമികളുടെ ജന്മദിനവും സംസ്ഥാന ജീവകാരുണ്യ ദിനവും ഇന്ന്, മട്ടന്നൂര്‍ ശങ്കരന് കുട്ടിയുടെയും റോമ അസ്രാണിയുടെയും ആല്വിന് ആന്റണിയുടേയും ജന്മദിനം, ഗലീലിയോ തന്റെ ആദ്യത്തെ ദൂരദര്‍ശിനി വെനീസിലെ നിയമനിര്‍മ്മാതാക്കളുടെ മുമ്പില്‍ പ്രദര്‍ശിപ്പിച്ചതും ബ്രിട്ടിഷ് ആര്‍മിയില്‍ ഇന്ത്യന്‍ ജവാന്മാര്ക്ക് ഉന്നത പദവി നല്കി തുടങ്ങിയതും ഇതേദിനം തന്നെ, ചരിത്രത്തിൽ ഇന്ന്
ഇന്ന് ആഗസ്റ്റ് 24, അന്തഃരാഷ്ട്ര അപരിചിത സംഗീത ദിനം ഇന്ന്, അർജുൻ അശോകന്റേയും അനു മോഹന്റേയും കനകലതയുടെയും ജന്മദിനം ഇന്ന്, വെസൂവിയസ് അഗ്നിപര്‍വത സ്ഫോടത്തില്‍ പോംപെയ്, ഹെര്‍കുലേനിയം, സ്റ്റാബിയ ഏന്നീ നഗരങ്ങള്‍ ചാരത്തില്‍ മുങ്ങിയതും പോപ്പ് ഇന്നസെന്റ് മൂന്നാമന് മഗ്നാകാര്‍ട്ട കരാര്‍ അസാധുവായതായി പ്രഖ്യാപിച്ചതും ഇതേദിനം തന്നെ, ചരിത്രത്തിൽ ഇന്ന്
ഇന്ന് ആഗസ്റ്റ് 22, ലോക നാടോടിക്കഥാ ദിനവും ദേശീയ കൊഴുക്കൊട്ട ദിനവും ഇന്ന്, സൗമ്യ സൗദാനന്ദന്റേയും രൂപേഷ് പീതാംബരന്റേയും ചിരഞ്ജീവിയുടെയും ജന്മദിനം, ജോസെ ഡി ല മാർ പെറുവിന്റെ പ്രസിഡണ്ടായതും ന്യൂ മെക്സിക്കോ അമേരിക്കൻ ഐക്യനാടുകളുടെ ഭാഗമായതും ഇതേദിനം തന്നെ, ചരിത്രത്തിൽ ഇന്ന്
ഇന്ന് ആഗസ്റ്റ് 20, ശ്രീനാരായണഗുരു ജയന്തി, ലോക കൊതുകു ദിനവും ദേശീയ ശാസ്ത്രാവബോധ ദിനവും ഇന്ന്, എന്‍. ആര്. നാരായണ മൂര്‍ത്തിയുടെയും ശ്രിന്ദയുടെയും ജന്മദിനം ഇന്ന്, മലബാര്‍ കലാപത്തിന് തുടക്കമായതും ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചതായി സോവിയറ്റ് യൂണിയന് പരസ്യപ്പെടുത്തിയതും ഇതേദിനം തന്നെ, ചരിത്രത്തിൽ ഇന്ന്
ഇന്ന് ആഗസ്റ്റ് 19, ലോക മനുഷ്യസ്നേഹ ദിനവും ലോക ഫോട്ടോ ഗ്രാഫി ദിനവും ഇന്ന്, സണ്ണി വെയ്നിന്റെയും എഡ്രിയന്‍ സ്മിത്തിന്റെയും വി. അൽഫോൺസാമ്മയുടെയും ജന്മദിനം ഇന്ന്, അക്ബര്‍ അഹമ്മദ് നഗര്‍ പിടിച്ചടക്കിയതും ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി രൂപാ നാണയങ്ങള്‍ പുറത്തിറക്കിയതും ഒളിമ്പിക്സില്‍ ആദ്യമായും നിലവില്‍ അവസാനമായും ക്രിക്കറ്റ് മത്സരം നടന്നതും ഇതേദിനം തന്നെ, ചരിത്രത്തിൽ ഇന്ന്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/80rg3ISvB4aqKMkzGA5A.jpg)
/sathyam/media/media_files/ehXv9flcUOjkRQjJPwKs.jpg)
/sathyam/media/media_files/q9oIdfqFDWCytnlExGb6.jpg)
/sathyam/media/media_files/14I7nAJe8EqOtQ4nN1Dm.jpg)
/sathyam/media/media_files/adc2ihPYDLBrCS8i3GzI.jpg)
/sathyam/media/media_files/Okb3FLpAYZDdoNZv7FwH.jpg)
/sathyam/media/media_files/nw6gbGkLgYbmEB9nsjIO.jpg)
/sathyam/media/media_files/OdsvA3859BAFbm4zT19d.jpg)
/sathyam/media/media_files/acPmGp3bhAYTZOPZtikL.jpg)
/sathyam/media/media_files/zKCDetphaA9xhHrPF0dx.jpg)