ചരിത്രത്തിൽ ഇന്ന്
ഇന്ന് ഒക്ടോബര്‍ 19; ലോക പീഡിയാട്രിക് ബോണ്‍ ആന്‍ഡ് ജോയിന്റ് ദിനം. സണ്ണി ദിയോളിന്റെ ജന്മദിനവും ശ്രീവിദ്യയുടെയും കൊട്ടാരക്കര ശ്രീധരൻ നായരുടെയും ഓർമ്മദിനവും ഇന്ന്. സൂര്യ ടി.വി പ്രക്ഷേപണം ആരംഭിച്ചതും, മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള നടപടികൾ പോപ്പ് ജോൺ പോൾ രണ്ടാമൻ തുടങ്ങിയതും ഇതേ ദിനം തന്നെ, ചരിത്രത്തിൽ ഇന്ന്
ഇന്ന് ഒക്ടോബര്‍ 18: അടിമത്ത വിരുദ്ധ ദിനവും ആർത്തവ വിരാമ ദിനവും ഇന്ന്: കുണാൽ കപൂറിന്റെയും ജ്യോതികയുടെയും അമീഷ് തൃപാഠിയുടെയും ജന്മദിനം: ബി.ബി.സി സ്ഥാപിതമായതും ലിയോണ്‍ ട്രോട്സ്കിയെയും കൂട്ടരേയും റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പുറത്താക്കിയതും ഇതേദിനം തന്നെ, ചരിത്രത്തില്‍ ഇന്ന്
ഇന്ന് ഒക്ടോബര്‍ 17: അന്താരാഷ്ട്ര ദാരിദ്രനിര്‍മാര്‍ജ്ജന ദിനം ഇന്ന്: ഡോ. എസ്. ഉണ്ണികൃഷ്ണന് നായരുടേയും ബൃന്ദ കാരാട്ടിന്റെയും കീര്‍ത്തി സുരേഷിന്റേയും ജന്മദിനം. ആല്‍ബര്‍ട്ട് ഐന്സ്റ്റിന് ജൂത ജര്‍മനി വിട്ട് അമേരിക്കന്‍ പൗരനായതും ഗാന്ധിജി വ്യക്തി സത്യാഗ്രഹം തുടങ്ങിയതും ഇതേദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്
ഇന്ന് ഒക്ടോബര്‍ 16: ലോക ഭക്ഷ്യദിനവും ലോക അനസ്തീഷ്യ ദിനവും ഇന്ന്: പൃഥ്വിരാജിന്റെയും ഹേമ മാലിനിയുടേയും അലീഷ മുഹമ്മദിന്റേയും ജന്മദിനം: മലയാളിപത്രം ആരംഭിച്ചതും വീരപാണ്ഡ്യകട്ടബൊമ്മനെ ബ്രിട്ടീഷുകാര്‍ തമിഴ്നാട്ടിലെ കയ്ത്താര്‍ എന്ന സ്ഥലത്ത് വച്ച് തൂക്കിക്കൊന്നതും ഇതേദിനം തന്നെ, ചരിത്രത്തിൽ ഇന്ന്
ഇന്ന് ഒക്ടോബര്‍ 15: ലോക വിദ്യാര്‍ത്ഥി ദിനവും തമിഴ്നാട് യുവ നവോത്ഥാന ദിനവും ഇന്ന്: മീരാ നായരുടേയും ആര്. രാമചന്ദ്രന്റേയും നിവേദ തോമസിന്റെയും ജന്മദിനം: ഗ്രിഗറി പതിമൂന്നാമന്‍ മാര്‍പാപ്പ ഗ്രിഗോറിയന്‍ കലണ്ടര്‍ നടപ്പിലാക്കിയതും യു എസ് പ്രസിഡണ്ട് ജോര്‍ജ് വാഷിങ്ങ്ടണിന്റെ ചരിത്ര പ്രധാനമായ പ്രഥമ ഇംഗ്ലണ്ട് സന്ദര്‍ശനം തുടങ്ങിയതും ഇതേദിനം തന്നെ. ചരിത്രത്തില്‍ ഇന്ന്
ഇന്ന് ഒക്ടോബര്‍ 14: അന്താരാഷ്ട്ര ഇ-മാലിന്യ ദിനവും ദേശീയ മധുരപലഹാര ദിനവും ഇന്ന്: കെ.ജി മര്‍ക്കോസിന്റെയും ഗൗതം ഗംഭീറിന്റെയും സാജു നവോദയയുടെയും ജന്മദിനം: ഡല്‍ഹി ഭരിച്ച ആദ്യത്തെ വനിതാ ഭരണാധികാരിയായ സുല്‍ത്താന റസിയ കൊല്ലപ്പെട്ടതും ഇപ്പോഴത്തെ പാകിസ്താനില്‍ പഞ്ചാബ് യൂണിവേഴ്സിറ്റി സ്ഥാപിതമായതും ഇതേദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്
ഇന്ന് ഒക്ടോബര്‍ 13: വിജയദശമി, സംസ്ഥാന കായിക ദിനവും അന്താരാഷ്ട്ര പ്രകൃതി ദുരന്ത നിവാരണ ദിനവും ഇന്ന്. അഹാന കൃഷ്ണയുടേയും ഗ്രിഗ്സ് തോംസണിന്റെയും ജന്മദിനം. ക്രിസ്റ്റഫര്‍ കൊളംബസ് ബഹാമാസില് കപ്പലിറങ്ങിയതും ചാൾസ് മെസ്സിയെർ വേൾപൂൾ ഗാലക്സി കണ്ടെത്തിയതും ഇതേ ദിനം തന്നെ, ചരിത്രത്തില്‍ ഇന്ന്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2024/10/22/TjUiTY1FBECrs8nLst5u.jpg)
/sathyam/media/media_files/2024/10/21/gIEsPOfOnLARc2dccxTf.jpg)
/sathyam/media/media_files/2024/10/20/OkGJX4M9qe8cNeFw1Aj5.jpg)
/sathyam/media/media_files/2024/10/19/eEjh5Kw8DysD3iIUNYWH.jpg)
/sathyam/media/media_files/2024/10/18/bKFD8N6WhYrbc7fVxd1b.jpg)
/sathyam/media/media_files/2024/10/17/B6Zq7TbVAhqMahuoZU7a.jpg)
/sathyam/media/media_files/2024/10/16/Nad1oPm9cA2DThAXdYQo.jpg)
/sathyam/media/media_files/sGYRxweMM8yMP7Jo1pwb.jpg)
/sathyam/media/media_files/ZGAA5Fo0e1JrrspdZNDo.jpg)
/sathyam/media/media_files/irT8hjJNw6ipBI1U8xjF.jpg)