Uncategorized
കോവിഡ് ചികിത്സയില്‍ കഴിയുകയായിരുന്ന റിമാന്‍ഡ് പ്രതി ആശുപത്രിയില്‍ നിന്ന് രക്ഷപെട്ടു
രണ്ട് എഫ്ബിഐ ഏജന്റുമാര്‍ വെടിയേറ്റ് മരിച്ചു, മൂന്നു പേര്‍ക്ക് പരിക്ക്, പ്രതി വെടിയേറ്റ് മരിച്ചു
കെല്ലിന്റെ പവര്‍ ട്രാന്‍സ്ഫോര്‍മര്‍ നിര്‍മ്മാണ പ്ലാന്റ് ഫെബ്രുവരി 9-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തെരഞ്ഞെടുപ്പ് അടുത്തിട്ടും ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിക്കാനാകാതെ നട്ടം തിരിഞ്ഞ് ബിജെപി സംസ്ഥാന നേതൃത്വം ! പികെ കൃഷ്ണദാസിനെതിരെ കാട്ടാക്കടയിലും തിരുവനന്തപുരത്തും പോസ്റ്ററുകള്‍. അഞ്ചുവര്‍ഷം കൂടുമ്പോള്‍ എത്തുന്ന ദേശീയ നേതാവിനെ തങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥിയായി വേണ്ടെന്ന് പോസ്റ്ററില്‍. ഈ തെരഞ്ഞെടുപ്പോടെ കൃഷ്ണദാസിനെ ഒതുക്കാനുള്ള നീക്കം നടക്കുന്നതായി സംശയിച്ച് കൃഷ്ണദാസ് പക്ഷം. ദേശീയ അധ്യക്ഷന്റെ സംസ്ഥാന സന്ദര്‍ശനത്തിനിടയിലും ബിജെപിയില്‍ പുതിയ വിവാദങ്ങള്‍ !
നിര്‍മ്മലാജിയുടെ ബജറ്റ് കാണുമ്പോൾ പെട്ടെന്ന് അംബാനിയാകുവാൻ കോട്ടും സ്യൂട്ടുമൊക്കെ ധരിച്ചുകൊണ്ട് നാഗ മാണിക്യങ്ങൾക്കും ബിറ്റ്കോയിന്റെയുമൊക്കെ പിന്നാലേ നടക്കുന്ന കിറുക്കന് ചെറുപ്പക്കാരെ ഓര്‍ത്തുപോകുന്നു ! നാട്ടിലെ പ്രശസ്തമായ പല നമ്പൂതിരി ഇല്ലങ്ങളും മനകളും അവിടുത്തെ പഴയ അടിച്ചുതളിക്കാരുടെ മക്കള്‍ വിലയ്ക്ക് വാങ്ങി ആഡംബര റിസോർട്ടുകളും ഫൈവ്സ്റ്റാർ ബാറുകളുമാക്കി മാറ്റിയ പാരമ്പര്യം ഇന്ത്യാ രാജ്യത്തിന് ഉണ്ടാകരുതെന്ന് ആശിച്ചുപോകുന്നു. 60 കൊല്ലം ഭരിച്ചവർ ഇന്ത്യക്ക് എന്ത് ചെയ്തു എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയാണ് ഇന്ന് നിർമ്മല സീതാരാമൻ വില്‍പ്പനക്കായി എണ്ണി പറയുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നത് മറക്കരുത് - ബജറ്റ് വിശകലനം ചെയ്ത് ദാസനും വിജയനും
എല്‍ഗാര്‍ പരിഷദ് കേസ്; തെലുഗു കവി വരവരറാവുവിന്റെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി