Uncategorized
കൃഷി, മൃഗസംരക്ഷണ വകുപ്പുകൾ അമ്പേ പരാജയം ! കൃഷി മന്ത്രി പി. പ്രസാദ് നല്ല ബിംബം, പക്ഷേ ഭരണത്തിൽ പരാജയം. കാർഷിക കമ്മിഷൻ രൂപീകരിച്ച് കൃഷിവകുപ്പിനെ സിപിഎം പിടിച്ചെടുത്തു. സിപിഐ മന്ത്രിമാർക്ക് പോലും പോലീസിൽ നിന്ന് നീതി ലഭിക്കുന്നില്ല. ശിവശങ്കറിനെപ്പോലെ കളങ്കിതരായ ഉദ്യോഗസ്ഥരെ സിപിഐ മന്ത്രിമാരുടെ വകുപ്പിൽ തോളിലേറ്റുന്നു - ഭരണത്തെയും മന്ത്രിമാരെയും രൂക്ഷമായി വിമർശിച്ച് സിപിഐ സംസ്ഥാന സമ്മേളനം
വി.എസ് പിളര്‍ത്താന്‍ തീരുമാനിച്ചു ! എന്‍.എന്‍ കൃഷ്ണദാസ് പുതിയ പാര്‍ട്ടിക്ക് ഭരണഘടന എഴുതി. 4 ജില്ലാ കമ്മിറ്റികളും 6 എംപി മാരും വിഎസിനൊപ്പം. പിണറായി സ്തബ്ധനായി. കേന്ദ്ര നേതൃത്വം തരിച്ചിരുന്നുപോയി. കോടിയേരി രാത്രി കണ്ടോന്മെന്റ് ഹൌസിലെത്തി വി എസുമായി സംസാരിച്ചതോടെ തിരക്കഥ മാറി. അതെ, സിപിഎമ്മിൽ കോടിയേരിയുടെ റോൾ അത്ര വലുതായിരുന്നു. എല്ലാം പുഞ്ചിരിയോടെ നേരിടുന്ന കോടിയേരി മരണത്തെയും എങ്ങനെയാണ് സ്വീകരിച്ചിരിക്കുക - നിലപാടിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ
ഭാരത് ജോഡോ യാത്രയ്ക്കിടെ ‘പേ സിഎം’ ടി ഷർട്ട് ധരിച്ചെത്തിയ കോൺഗ്രസ് പ്രവർത്തകന് പൊലീസ് മർദ്ദനം: അറസ്റ്റ്