Uncategorized
മുളക്കുളം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് - 'ഓണവിപണി 22' ന് ഇന്ന് ആരംഭമായി
കേരളം രക്ഷപ്പെട്ടത് നമ്മുടെ മക്കളുടെ പഠിപ്പും അതിലൂടെ ലഭിച്ച ഉന്നത ഉദ്യോഗങ്ങളിലൂടെയുമാണ്. അതില്ലാതാക്കാനാണ് മയക്കുമരുന്ന് ലോബി ഇപ്പോൾ കേരളത്തിൽ വിലസുന്നത്. മൂന്നാറിലെയും വയനാട്ടിലെയും പൊള്ളാച്ചിയിലെയുമൊക്കെ റിസോർട്ടുകൾ കേന്ദ്രീകരിച്ചു നടക്കുന്ന പിക്നിക്കുകളും സ്റ്റേ ബേക്കുകളും ലേഡീസ് ഒൺലി ട്രിപ്പുകളും, പാർട്ടികളും ഒക്കെ സംശയാസ്പദം തന്നെ. ഈ മാഫിയയെ ഇപ്പോൾ നിയന്ത്രിച്ചില്ലെങ്കിൽ കേരളം നമുക്ക് നഷ്ടപ്പെട്ടേക്കാം, നമ്മുടെ യുവതയെ എന്നെന്നേക്കുമായി നഷ്ടപ്പെടും - ദാസനും വിജയനും എഴുതുന്നു