Uncategorized
ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കളെ ക്രൂരമായി മര്‍ദ്ദിച്ച് പോലീസ് ! കോവിഡ് മുക്തനായ ശേഷം മടങ്ങിയെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. പോലീസ് കസ്റ്റഡിയില്‍ വേണുഗോപാല്‍ കുഴഞ്ഞു വീണു ! കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്കെതിരെയും അതിക്രമം. രാജ്യത്തെ പ്രധാന കോണ്‍ഗ്രസ് നേതാക്കളെല്ലാം രാഹുലിന് ഐക്യദാര്‍ഢ്യവുമായി ഡല്‍ഹിയില്‍